mehandi new
Yearly Archives

2020

അവിയൂർ പാടത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

അവിയൂർ: പാടത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അവിയൂർ വീട് ദാസന്റെ മകൻ മിഥുൻ ദാസ് (21) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നു മണിയോടെ കുളിക്കാനിറങ്ങി കാണാതായ മിഥുനു വേണ്ടി നാട്ടുകാരും ഗുരുവായൂർ ഫയർഫോഴ്‌സും നടത്തിയ

പ്രവാസി ക്വാറൻ്റയിൻ സെൻ്റർ – സി പി എം കള്ള പ്രചരണം നടത്തുന്നു – ആർ പി ബഷീർ

പുന്നയൂർ: -പഞ്ചായത്ത് പ്രവാസി ക്വാറൻ്റയിൻ സെൻ്റർ ഒരുക്കിയില്ലെന്ന് പറഞ്ഞു സി.പി.ഐ.എം നടത്തുന്ന കള്ള പ്രചരണം പഞ്ചായത്ത് തിരഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ. സി.പി.ഐ.എം നടത്തുന്ന കള്ള

കോവിഡ് – ആൽത്തറയിലും നായരങ്ങാടിയിലുമുള്ള രണ്ടു ഷോപ്പുകൾ അടപ്പിച്ചു

വടക്കേകാട് : പഴഞ്ഞി സ്വദേശിയായ കടകളിൽ ചരക്കുകൾ വിതരണം ചെയ്യുന്ന ആൾക്ക് കോവിഡ്. ഇദ്ദേഹം സാധങ്ങൾ വിതരണം ചെയ്ത ആൽത്തറയിലും നായരങ്ങാടിയിലുമുള്ള രണ്ടു ഷോപ്പുകൾ അടപ്പിച്ചു.നായരങ്ങാടിയിലുള്ള ജവാൻ സ്റ്റോഴ്സ്, ആൽത്തറയിലുള്ള കണ്ടമ്പുള്ളി

ഞാറ്റുവേല ചന്തക്ക് തുടക്കമായി

ചാവക്കാട് : ചാവക്കാട് നഗരസഭയുടെയും കൃഷിഭവൻൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി.മുനിസിപ്പൽ സ്ക്വയറിൽ നടന്ന ഞാറ്റുവേലചന്തയുടെ ഉദ്ഘാടനം എം.എൽ.എ.കെ.വി.അബ്ദുൾ ഖാദർ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ എൻ.കെ.അക്ബർ അദ്ധ്യക്ഷനായി.

പ്രതീകാത്മക കേരള ബന്ദ് സംഘടിപ്പിച്ചു

ഗുരുവായൂർ : യൂത്ത് കോൺഗ്രസ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ധന വിലവർധനവിനെതിരെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രതീകാത്മക കേരള ബന്ദ് തമ്പുരാൻപടിയിൽ സംഘടിപ്പിച്ചു. കെ എസ് യു തൃശ്ശൂർ മുൻ ജില്ലാ പ്രസിഡന്റ് നജീബ്

ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു കാണാതായ ജഗന്നാഥന്റെ (19) മൃതദേഹവും കണ്ടെത്തി

ബ്ലാങ്ങാട് : ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു കാണാതായ കരിമ്പാച്ചൻ സുബ്രഹ്മന്ന്യൻ മകൻ ജഗന്നാഥന്റെ (19) മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെ തിരുവത്ര കടലിൽ നിന്നും ലഭിച്ച മൃതദേഹം വഞ്ചിയിൽ ബ്ലാങ്ങാട് എത്തിക്കുകയും പിന്നീട് ടോട്ടൽ കെയർ

ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു

ബ്ലാങ്ങാട് : ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. വലിയകത്തു ജനാർദ്ദനൻ മകൻ ജിഷ്ണു (23)വിന്റെ മൃതദേഹമാണ് ഇന്ന് രാത്രി പത്തുമണിയോടെ ലഭിച്ചത്. ബീച്ച് പാർക്കിനു പടിഞ്ഞാറ് ഭാഗത്തു നിന്നും തിരച്ചിൽ

ഇന്ധന വില വർദ്ധിപ്പിച്ച് പകൽകൊള്ള – പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ

ചാവക്കാട് : തുടർച്ചയായി ഇന്ധന വില വർദ്ധിപ്പിച്ച് പകൽകൊള്ള നടത്തുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെൻട്രൽ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഗുരുവായൂർ

ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ട അഞ്ചുപേരിൽ രണ്ടുപേരെ രക്ഷിച്ചു, രണ്ടു പേർക്ക് വേണ്ടി തിരച്ചിൽ…

ബ്ലാങ്ങാട് : ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ട അഞ്ചുപേരിൽ രണ്ടുപേരെ രക്ഷിച്ചു, രണ്ടു പേർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. വടക്കൂട്ട് ആലിപ്പരി മോഹനൻ മകൻ സരിൻ(20), ചക്കരവീട്ടിൽ സുബ്രഹ്മണ്യൻ മകൻ കണ്ണൻ(20) എന്നിവരാണ് രക്ഷപ്പെട്ടത്. വലിയകത്തു

ബ്ലാങ്ങാട് ബീച്ചിൽ തിരയിൽപെട്ടു മരിച്ചത് ചക്കര ബാബു മകൻ വിഷ്ണു (17) ഒരാൾ രക്ഷപെട്ടു, രണ്ടു പേർക്ക്…

ബ്ലാങ്ങാട് : ബ്ലാങ്ങാട് കോളനിപ്പടി ബീച്ചിൽ തിരയിൽ പെട്ടത് നാലു പേര്. ഒരാളുടെ മൃതദേഹമാണ് ലഭിച്ചത്. കുമാരൻപടി സ്വദേശി ചക്കര ബാബു മകൻ പ്ലസ് ടു വിദ്യാർത്ഥി വിഷ്ണു (17) ആണ് മരിച്ചത്. വടക്കൂട്ട് ആലിപ്പരി മോഹനൻ മകൻ സരിൻ ആണ് രക്ഷപ്പെട്ടത്.