mehandi new
Daily Archives

07/01/2021

മാവോയിസ്റ്റ് പ്രവർത്തക സുജ ഗുരുവായൂരിൽ – ക്ഷേത്ര പരിസരം അരിച്ചു പെറുക്കി പോലീസ് സംഘം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മാവോയിസ്റ്റ് എത്തിയിട്ടുണ്ടെന്ന സന്ദേശം ലഭിച്ച പോലീസ് ക്ഷേത്ര പരിസരം അരിച്ചു പെറുക്കി. ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും അടങ്ങുന്ന പോലീസ് സംഘമാണ് ക്ഷേത്ര പരിസരത്ത് പരിശോധന നടത്തിയത്. ഇന്ന് വൈകീട്ട്

സബ്ജയിൽ ക്ഷേമദിനാഘോഷങ്ങൾക്ക് സമാപനമായി

ചാവക്കാട് : സബ് ജയില്‍ ക്ഷേമദിനാഘോഷ സമാപന സമ്മേളനം ജയില്‍ അങ്കണത്തില്‍ കെ.വി, അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
Ma care dec ad

എറണാകുളത്ത് ഷിഗല്ല തൃശൂരിൽ ജാഗ്രത

തൃശൂർ : എറണാകുളം ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചതോടെ തൃശൂര്‍ ജില്ലയില്‍ ജാഗ്രത പുലര്‍ത്താന്‍ നടപടികൾ സ്വീകരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്. തൃശൂര്‍ ജില്ലയില്‍ ഇതുവരെ ഷിഗല്ല വൈറസ്

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം 11 മാസത്തിനകം : ജനുവരി 23 ന് മുഖ്യമന്ത്രി…

ഗുരുവായൂർ : ഗുരുവായൂരിലെ സ്വപ്ന പദ്ധതിയായ റെയില്‍വേ മേല്‍പ്പാലത്തിന് നിര്‍മാണ തുടക്കമാകുന്നു. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ജനുവരി 23ന് മുഖ്യമന്ത്രി പിണറായി
Ma care dec ad

കടപ്പുറം: ടാക്റ്റികൽ വോട്ടോ കോലീബി സഖ്യമോ – ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബി ജെ പി…

കടപ്പുറം: പഞ്ചായത്തിൽ ഇന്ന് നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ലീഗ് ബിജെപി സഖ്യം എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രചരണം. എന്നാൽ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ബി ജെ പി കൈവരിച്ചേക്കാവുന്ന മേധാവിത്തം ടാക്ടികൽ

വെളിയംങ്കോട് പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

വെളിയംങ്കോട്: ദേശീയപാത എസ്.ഐപടിയിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്ക് പറ്റിയ വെളിയംങ്കോട് സ്വദേശികളായ മുസമ്മിൽ (18) ,ഷർജാസ് (18), ഷാഹിർ (18) എന്നിവരെ വടക്കേക്കാട് വി. കെയർ ആംബുലൻസ്
Ma care dec ad

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ ഇലക്ട്രിക് പോസ്റ്റ് വീണ് വാഹനം തകർന്നു – വൻ…

തൊഴിയൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്കുമേൽ ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണ് ഓട്ടോറിക്ഷ തകർന്നു. ഡ്രൈവർ കണ്ണനായ്ക്കൽ ജോയ് നിസ്സാര പരീക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 7 മണിക്കാണ് അപകടം നടന്നത്. വാഹനം പൂർണ്ണമായും തകർന്നു. നമ്പീശൻ പടിയിൽ