mehandi new
Daily Archives

01/11/2021

ട്രാഫിക് ബ്ലോക്കിൽ ഇരിപ്പുറക്കാതെ ജോജു ജോർജ്ജ് ന്റെ പ്രകടനം ചാവക്കാട് ടൗണിലും

ചാവക്കാട് : ആഴ്ചകൾക്ക് മുൻപ് സിനിമാ നടൻ ജോജു ജോർജ്ജ് ചാവക്കാട് ടൗണിലും യാത്രക്കാരുമായി വാക്കേറ്റമുണ്ടാക്കി. ഇദ്ദേഹത്തിന് ഇത് സ്ഥിരംപരിപാടിയാണോ എന്നാണ് ചാവക്കാട് ടൗണിലെ കച്ചവടക്കാർ ചോദിക്കുന്നത്. ആഴ്ചകൾക്ക് മുൻപ് ശക്തമായ മഴയിൽ ചാവക്കാട്

ചാവക്കാട് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം – മൂന്നംഗ സംഘം അറസ്റ്റില്‍

ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. മണത്തല അയിനിപ്പുള്ളി സ്വദേശികളായ പള്ളിപറമ്പില്‍ ഗോപിനാഥന്‍ മകന്‍ അനീഷ്(33),

ബിജെപി പ്രവർത്തകന്റെ കൊലപാതകം പാർട്ടിക്ക് ബന്ധമില്ല – എസ് ഡി പി ഐ

ചാവക്കാട് : ചാവക്കാട് കഴിഞ്ഞ ദിവസമുണ്ടായ യുവാവിന്റെ കൊലപതാകം ദൗർഭാഗ്യകരമാണെന്ന് എസ് ഡി പി ഐ.തീർത്തും വ്യക്തിപരമായിട്ടുള്ള പ്രശ്നത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണെന്നും എസ്. ഡി.പി ഐ നേതാക്കൾ പറഞ്ഞു.

ചാവക്കാട് കൊലപാതകം രണ്ടു പേർ കസ്റ്റഡിയിൽ – ലക്ഷ്യം ഓട്ടോ ഡ്രൈവർ ഇരയായത് പ്രവാസി

ചാവക്കാട് : ചാവക്കാട് മണത്തല ചാപറമ്പിൽ ബി ജെ പി പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. അയിനിപ്പുള്ളി സ്വദേശി അനീഷ്, എടക്കഴിയൂർ നാലാം കല്ല് സ്വദേശി സുനീർ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു