mehandi new
Daily Archives

13/11/2021

ലോക പ്രമേഹ ദിനമായ നാളെ ചാവക്കാട് സൈക്കിൾ ക്ലബ് സൈക്ലോത്തൊൺ സംഘടിപ്പിക്കുന്നു

ചാവക്കാട് : ലോക പ്രമേഹ ദിനമായ നാളെ ചാവക്കാട് സൈക്കിൾ ക്ലബ് സൈക്ലോത്തൊൺ സംഘടിപ്പിക്കുന്നു. 30, 60 കിലോമീറ്റർ റൈഡുകളാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണ് റൈഡിൽ പങ്കെടുക്കുന്നത്. ടീ ഷർട്ട്, മെഡൽ, ഇ

വേസ്റ്റ് ബിൻ എടുത്തുമാറ്റി – വെയ്റ്റിങ്ങ് ഷെഡ് കുപ്പതൊട്ടിയാക്കി

വാടാനപ്പള്ളി: ചിലങ്ക സെന്ററിൽ സ്ഥാപിച്ചിരുന്ന വേസ്റ്റ് ബിൻ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തതോടെ തൃപ്രയാർ ഭാഗത്തേക്കുള്ള ചിലങ്ക ബസ്റ്റോപ്പിലെ കാത്തിരിപ്പ് കേന്ദ്രം മാലിന്യക്കൂമ്പാരമായി മാറി. പഞ്ചായത്ത് അധികൃതർ സ്ഥാപിച്ച വേസ്റ്റ് ബിൻ

എഴുത്തിനും കലക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ

ഗുരുവായൂർ : എഴുത്തിനും കലക്കും കാലത്തെ തിരുത്താനുള്ള കരുത്തുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടു. മുണ്ട്രക്കോട് ചന്ദ്രൻ കൊവിഡ് കാലത്ത് എഴുതിയ ആകാശത്തേക്കുള്ള വഴി എന്ന പുസ്തകത്തിന്റെ പ്രകാശനം ഗുരുവായൂരിൽ നിർവ്വഹിച്ച്

മലബാർ സമരാനുസ്മരണ യാത്രക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട്: മലബാർ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം എന്ന പ്രമേയത്തിൽ മലബാർ സമര അനുസ്മരണ സമിതി നടത്തുന്ന സമരാനുസ്മരണ യാത്രക്ക് ചാവക്കാട് ടൗണിൽ സ്വീകരണം നൽകി. മലബാർ സമര അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് കാസർകോട് നിന്നാണ്

തിരുവത്രയിൽ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു

തിരുവത്ര : തിരുവത്ര സ്‌കൂളിന് അടുത്ത് ദേശീയപ്പാതക്ക് സമീപം പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിലെ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു. അമ്പലത്ത് താനപറമ്പിൽ വഹാബിന്റെ ഉടമസ്ഥതയിലുള്ള ബാബാ ടു വീലർ ഗ്യാരജിലെ ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചത്.