പെണ്ണെഴുത്തുകൾ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനങ്ങളാണെന്ന് മന്ത്രി ആർ ബിന്ദു
ചാവക്കാട് : എഴുത്തുകൾ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനങ്ങൾ ആണെന്നും അതിൽ പെണ്ണെഴുത്തുകൾ ഗൗരവപരമായി കാണേണ്ട കാലഘട്ടമാണ് ഇതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കവിതയും സൗഹൃദവും കൂട്ടിയിണക്കിയ കൂട്ട് പുസ്തകമായ 'നാൽവഴികൾ' എന്ന!-->…