mehandi new
Yearly Archives

2021

പ്രോഗ്രസ്സീവ് ചാവക്കാട് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ചാവക്കാട് : 2020-2021 അദ്ധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രോഗ്രസ്സീവ് കുടുംബത്തിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ഗുരുവായൂർ എം എൽ എ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്ത്

റാപ്പിഡ് ടെസ്റ്റ്‌ കൊള്ള – ഇൻകാസ് ഭാരവാഹികൾ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

ചാവക്കാട് : ഗൾഫ്‌ നാടുകളിലേക്ക് തിരിച്ചുപോകുന്ന പ്രവാസികളിൽ നിന്നും റാപ്പിഡ് ടെസ്റ്റിന്റെ മറവിൽ കേരളത്തിലെ എയർപോർട്ടുകളിൽ നടത്തുന്ന കൊള്ള അവസാനിപ്പിക്കണം കേന്ദ്ര സഹ മന്ത്രി വി.മുരളീധരന് ഇൻകാസ് ഭാരവാഹികൾ നിവേദനം നൽകി. മറ്റു സംസ്ഥാനങ്ങളിൽ
Ma care dec ad

പാലാ ബിഷപ്പ് പരാമർശം: കേരളത്തിലെ ക്രൈ​സ്ത​വ സമൂഹം പണിതുയർത്തിയ മാനവ സാംസ്കാരത്തിനെതിര് –…

ചാവക്കാട്: മലയാളികളുടെ മതേതര സംസ്കാരത്തിനും മതങ്ങളുടെ സഹവർത്തിത്വത്തിനും നവോത്ഥാന മൂല്യങ്ങൾക്കും എതിരെയുള്ള വെല്ലുവിളിയാണ് പാലാ ബിഷപ്പിന്റെ പരാമർശം. ബിഷപ്പ് തന്റെ നർക്കോട്ടിക്ക് ആരോപണങ്ങൾക്ക് തെളിവ് നൽകുകയാണെങ്കിൽ അത് മുസ്ലിം സമൂഹത്തിന്

മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെൻ്റർ ഹാർബർ ആക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി

ചാവക്കാട് : മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെൻ്റർ ഹാർബർ ആക്കും. ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ തീരുമാനമായി. ഫിഷറിസ്, ഹാർബർ, റവന്യു, ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരുമായി എൻ കെ അക്ബർ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. നിലവിലെ ഫിഷ്
Ma care dec ad

കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യശാല: വെൽഫയർ പാർട്ടി പ്രതിഷേധിച്ചു

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യശാല കൊണ്ടുവരുന്നതിന് എതിരെയും കേരള സർക്കാരിന്റെ മദ്യനയത്തിന് എതിരായും ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോയിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ

എൺപതുകാരന് ചാവക്കാട് പോലീസിന്റെ ക്രൂര മർദ്ദനം – കേൾവിയും പല്ലും നഷ്ടപ്പെട്ട് നട്ടെല്ലിനും…

ചാവക്കാട് : എൺപതുകാരനെ ചാവക്കാട് പോലീസ് സേ്റ്റഷനിൽ ക്രൂരമർദനത്തിനിരയാക്കിയതായി പരാതി. മർദനത്തിനിരയായ കോഴികുളങ്ങര പുതുവീട്ടിൽ പി വി അഷറഫലി (80) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ. ബന്ധുക്കൾ നൽകിയ പരാതിയിലാണ് ചാവക്കാട് പോലീസ്
Ma care dec ad

പുത്തൻകടപ്പുറത്ത് മത്‍സ്യത്തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി

ചാവക്കാട് : പുത്തൻകടപ്പുറത്തു മത്‍സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡിൽ മത്‍സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകടപ്പുറം സ്വദേശി വടക്കെപുറത്ത് നിസാമുദ്ധീനെന്ന അക്ബറാണ് (47)മരിച്ചത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന കറുവത്തലയിൽ ഷംസു മകൻ റിയാസ്(41) നിര്യാതനായി. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ:സീന.മക്കൾ: അമിത് റിഫാസ്, റൻഹാ ഫാത്തിമ, രഹാൻ.ഖബറടക്കം നടത്തി.
Ma care dec ad

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ രണ്ടര വയസ്സുകാരിക്ക് ചികിൽസ നിഷേധിച്ചതായി പരാതി

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയ രണ്ടര വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി. തെക്കൻ പാലയൂർ ഓവാട്ട് ദിനേശ് മകൾ അശ്വതിക്കും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. അവശയായ നിലയിൽ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ഡ്യൂട്ടി

ശക്തമായ കാറ്റിലും മഴയിലും ബ്ലാങ്ങാട് ബീച്ചിൽ വീട് തകർന്നുവീണു

ചാവക്കാട്: ശക്തമായ കാറ്റിലും മഴയിലും ബ്ലാങ്ങാട് ബീച്ചിൽ വീട് തകർന്നുവീണു. ബ്ലാങ്ങാട് ബീച്ചിൽ കൊപ്പര താഹിറയുടെ വീടാണ് തകർന്നത്. വീട്ടുപകരണ ങ്ങൾക്കും കേടുപാടുപറ്റി. താഹിറയും ഗൾഫിലുള്ള സഹോദരൻ നസിറിൻ്റെ കുടുംബവുമാണ് ഇവിടെ താമസം.നസിറിൻ്റെ