mehandi new
Daily Archives

13/06/2022

കെ.പി.സി.സി ഓഫീസിന് നേരെ സി പി എം ആക്രമണം – ചാവക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം

ചാവക്കാട് : കെ .പി.സി.സി ഓഫിസായ തിരുവനന്തപുരത്തെ ഇന്ദിരഭവന് നേരെ സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ അക്രമണത്തിൽ പ്രതിഷേധിച്ച് ചാവക്കാട് ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി. ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം

സ്വര്‍ണ്ണക്കടത്ത് കേസിൽ ചുരുളഴിഞ്ഞത് ബിജെപി സി പി എം രഹസ്യ ധാരണ : സി എച്ച് റഷീദ്

ചാവക്കാട് : കേന്ദ്ര ഏജന്‍സികളുടെ മുന്നില്‍ മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കിയിട്ടും അന്വേഷണം നിര്‍ത്തി വെച്ചത് സിപിഎം ബിജെപി ധാരണ മൂലമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സി ച്ച് റഷീദ് അഭിപ്രായപ്പെട്ടു.മുസ്‌ലിം ലീഗ്

കേരളവ്യാപാരി വ്യവസായി ഏകോപനസമിതി തിരുവത്രക്ക് പുതിയ നേതൃത്വം

ചാവക്കാട് : കേരളവ്യാപാരി വ്യവസായി ഏകോപനസമിതി തിരുവത്ര യുണിറ്റ് വാർഷികപൊതുയോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടന്നു. തിരുവത്ര കുമാർ എയുപി സ്കൂളിൽ നടന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറിയും മണ്ഡലം ചെയർമാനുമായ

വ്യത്യസ്ഥമായ രുചിക്കൂട്ടിൽ ഇരുനൂറിലേറെ പേർക്ക് പ്രകൃതി സദ്യ വിളമ്പി ജീവ ഗുരുവായൂർ

ഗുരുവായൂർ : ഇരുപതാം വാർഷികം ആഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ഥമായ രുചിക്കൂട്ടിൽഇരുനൂറിലേറെ പേർക്ക് പ്രകൃതി സദ്യ വിളമ്പി ജീവ ഗുരുവായൂർ.ഗുരുവായൂർ മലേഷ്യൻ ടവറിൽ സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ കലാവിരുന്ന്, ഉദ്ഘാടന സമ്മളനം, ആരോഗ്യ ചർച്ച എന്നിവയും

യോഗി സർക്കാറിന്റെ ബുൾഡോസർ രാജിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം

ചാവക്കാട് : പ്രവാചക നിന്ദ യിൽ പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലുന്ന, വീടുകൾ ഇടിച്ചു നിരത്തുന്ന യോഗി സർക്കാറിന്റെ ബുൾഡോസർ രാജിനെതിരെ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ഗോപ പ്രതാപനെതിരെയുള്ള ഡിസിസി നേതാക്കളുടെ ആരോപണത്തിനു പിന്നിൽ ഹനീഫ കൊലപാതക കേസിൽ പ്രതിയാക്കാൻ…

ചാവക്കാട് : ചാവക്കാട് പ്രാഥമിക കാർഷിക വികസന സഹകരണ ബാങ്കിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർഥി വിജയിച്ചതുമായി ബന്ധപെട്ട് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഗോപ പ്രതാപനെതിരെ രംഗത്ത് വന്നിട്ടുള്ള ഡിസിസി നേതൃത്വത്തിനെതിരെ ഗുരുതര

ഗോപ പ്രതാപൻ ചതിച്ചു, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കണം – ജില്ലാ നിയോജക…

ചാവക്കാട് : നിരന്തരം സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഗോപ പ്രതാപനെ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നും അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ നിയോജക മണ്ഡലം നേതാക്കൾ വാർത്താ സമ്മേളനത്തിൽ

ഗ്രാമീണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് ഡി സി സി സെക്രട്ടറി അഡ്വ അജിത്…

ചാവക്കാട് : ചാവക്കാട് പ്രാഥമിക കാർഷിക വികസന സഹകരണ ബാങ്കിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർഥി വിജയിച്ചതുമായി ബന്ധപെട്ട് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിനെതിരെ‌ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റേതെന്ന പേരിൽ വന്ന