ചാവക്കാട് നഗരസഭ കേരളോത്സവം – കായിക മത്സരങ്ങൾക്ക് തുടക്കമായി ക്രിക്കറ്റിൽ ബ്ലേയ്സ് ബോയ്സ്…
ചാവക്കാട് : നഗരസഭാ കേരളോത്സവത്തിനു കായിക മത്സരങ്ങളോടെ തുടക്കമായി. ഇന്ന് രാവിലെ ഏഴുമണിയോടെ ചാവക്കാട് ഗവ ഹയർസെക്കണ്ടറി സ്കൂളിൽ ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിച്ചു. ബ്ലേയ്സ് ബോയ്സ് കോട്ടപ്പുറം വിജയികളായി.
രാവിലെ പത്തുമണിക്ക് ജില്ലാ!-->!-->!-->!-->!-->…