mehandi new
Daily Archives

02/12/2022

കള്ളക്കടത്ത് സ്വര്‍ണ്ണം കവർച്ചാ ശ്രമം – ചാവക്കാട്, വെളിയങ്കോട്, മാറഞ്ചേരി സ്വദേശികൾ ഉൾപ്പെടെ…

ചാവക്കാട് : ഹൈവേ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വര്‍ണ്ണം കൊണ്ടുപോകുന്ന വാഹനങ്ങളേയും ആളുകളേയും ആക്രമിച്ച് സ്വര്‍ണം കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസിൽ പെരിന്തല്‍മണ്ണയില്‍ പൊലീസിന്‍റെ പിടിയിലായ അഞ്ചുപേരിൽ ചാവക്കാട്, വെളിയങ്കോട്, മാറഞ്ചേരി

ലാസിയോ ചാരിറ്റ​ബിൾ ട്രസ്റ്റ് – ജി സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു

ഷാർജ്ജ: ജീവകാരുണ്യ പ്രവർത്തനങ്ങളിലും, അപകടങ്ങളിലും മറ്റും സൗജന്യ ആംബുലൻസ്‌ പ്രവർത്തനങ്ങളിലും സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന ചാവക്കാട്‌ കോട്ടപ്പുറം ലാസിയോ ചാരിറ്റ​ബിൾ ട്രസ്റ്റിന്റെ ജി.സി.സി ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ കെ.എച്ച്‌
Rajah Admission

ഗുരുവായൂർ ഏകാദശി ചാവക്കാട് താലൂക്കിൽ നാളെ അവധി

ചാവക്കാട് : ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി ആഘോഷിക്കുന്ന ഡിസംബർ 3 ശനിയാഴ്ച ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര-
Rajah Admission

വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ പ്രതിനിധി സമ്മേളനം ഡിസംബർ 4ന് ചേറ്റുവയിൽ

ചാവക്കാട് : വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ തൃശൂർ ജില്ലാ സമ്മേളനം ഡിസം. 4 ന് ചേറ്റുവയിൽ വെച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. രാജ്യത്ത് സാമൂഹ്യ നീതി പുലരുന്ന സാമൂഹികക്രമം കെട്ടിപ്പടുക്കാൻ ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ
Rajah Admission

ഗണപതി സ്തുതിയോടെ പഞ്ചരത്ന കീര്‍ത്തനാലാപനം – ചെമ്പൈ സംഗീതോത്സവത്തിന് നാളെ തിരശീല വീഴും

ഗുരുവായൂർ : ഏകാദശി ദശമി ദിനത്തിൽ നൂറോളം സംഗീതജ്ഞര്‍ ചേര്‍ന്ന് ഒരു മണിക്കൂറോളം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിൽ പഞ്ചരത്ന കീര്‍ത്തനാലാപനം നടത്തി. ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായി ദശമി ദിനമായ ഇന്ന് രാവിലെ ഒന്‍പതിനാണ് പഞ്ചരത്നകീര്‍ത്തനാലാപനം
Rajah Admission

ഗ്യാസ് സിലിണ്ടർ വർഷത്തിൽ പതിനഞ്ചെണ്ണം മാത്രം – പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം രഹസ്യമായി…

ചാവക്കാട് : ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം മാസങ്ങൾക്ക് മുന്നേ പ്രാബല്യത്തില്‍ വന്നു. കേന്ദ്ര സർക്കാർ രഹസ്യമായി നടത്തിയ നിയന്ത്രണം ഉപഭോക്താക്കളും ഏജൻസികളും അറിയുന്നത് ഗ്യാസ് ബുക്ക്‌ ചെയ്യാൻ കഴിയാതെ വന്നതോടെ. ഒരു
Rajah Admission

ഉദയ സാഹിത്യപുരസ്‌കാരം സി.വി. രാജീവിനും, ഇ. സന്ധ്യയ്ക്കും, ഷീജ വക്കത്തിനും

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ പ്രഥമ ഉദയ സാഹിത്യപുരസ്‌കാരം സി.വി. രാജീവിന്റെ "ഹാദിയത് മസാനിയ"ക്കും, ഇ. സന്ധ്യയുടെ "വയലറ്റ്"നും, ഷീജ വക്കത്തിന്റെ "ശിഖണ്ഡിനിയ്ക്കും" ലഭിച്ചു. 200ൽ പരം എഴുത്തുകാരിൽ നിന്നാണ് കെ. എ. മോഹൻദാസ്, റഫീഖ്