mehandi new
Daily Archives

21/12/2022

കൊവിഡ് – വിമാനത്താവളങ്ങളില്‍ റാന്‍ഡം കൊവിഡ് ടെസ്റ്റ്‌ തുടങ്ങി

കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ റാന്‍ഡം കോവിഡ് ടെസ്റ്റ്‌ ആരംഭിച്ചു. അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതിനിടെ ചൈനയില്‍

സി ബി എസ് ഇ സംസ്ഥാന സ്കൂൾ കായികമേളയിൽ അണ്ടർ സെവന്റീൻ കാറ്റഗറിയിൽ ഗോൾഡ് മെഡൽ ലഭിച്ച മുഹമ്മദിനെ…

ചാവക്കാട് : കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സി ബി എസ് ഇ സംസ്ഥാന സ്കൂൾ കായികമേളയിൽ അണ്ടർ സെവന്റീൻ കാറ്റഗറിയിൽ 800 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനതെത്തി ഗോൾഡ് മെഡൽ നേടിയ മുഹമ്മദിനെ ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ

ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

ചാവക്കാട് : ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തൊട്ടാപ്പ് കുറുപ്പന്‍ വീട്ടില്‍ സജിത്ത് കുമാര്‍ (35), ഒറ്റപ്പാലം കടത്തോട്ടില്‍ വീട്ടില്‍ മുഹമ്മദാലി മകന്‍ മുഹമ്മദ് മുസ്തഫ (21) എന്നിവരെയാണ്

ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ 24ന് ശനിയാഴ്ച മുതുവട്ടൂർ

ഗുരുവായൂർ : 2023 - 24 ൽ കേരള യൂത്ത് ലീഗിലും മറ്റു പ്രമുഖ ടൂർണ്ണമെന്റുകളിലും പങ്കെടുക്കുന്ന ഗുരുവായൂർ സ്പോർട്ട്സ് അക്കാദമിയുടെ (ജി എസ് എ) നേതൃത്വത്തിലുള്ള അണ്ടർ 17, അണ്ടർ 15 , അണ്ടർ - 13, അണ്ടർ - 11 വയസ്സിലുള്ള ആൺക്കുട്ടികളുടേയും

കാറും ബൈക്കും കൂട്ടിയിടിച്ചു വിദേശവനിതക്ക് ഗുരുതരമായി പരിക്ക് – തുടയെല്ലുകൾ പൊട്ടി

ചാവക്കാട്: ദേശീയ പാതയിൽ എടക്കഴിയൂർ തെക്കേമദ്രസ്സക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു വിദേശ വനിതക്ക് പരിക്കേറ്റു. സ്പെയിൻ സ്വദേശിനി മരിയ (28)യെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ

ചൈനയിലെ കൊവിഡ് വ്യാപനം ഇന്ത്യയിൽ ഇന്ന് മുതൽ വീണ്ടും നിയന്ത്രണങ്ങൾ വന്നേക്കും – ഉന്നതതലയോഗം…

ഡൽഹി : ആഗോള തലത്തിൽ കൊവിഡ് വ്യാപകമാവുന്ന സാഹചര്യത്തിൽ ഇന്ത്യയിലും നിയന്ത്രണങ്ങൾ വന്നേക്കും. ആഗോള തലത്തിൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നതായി വിവിധ വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ പറയുന്നു. ചൈനയിലെ സ്ഥിതി ഗുരുതരമാണെന്ന് അൽ ജസീറ

ബ്ളാങ്ങാട് ബീച്ച് ബേബി റോഡ് ടാറിങ് ഗതാഗത നിയന്ത്രണം ഇങ്ങനെ

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് ജംഗ്ഷൻ മുതൽ ബേബി റോഡ് എ സി പ്പടി വരെ നടക്കുന്ന റോഡ് റീ ടാറിങ് പ്രവർത്തികളുടെ ഭാഗമായി ഈ വഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.ബ്ലാങ്ങാട് ബീച്ച് മുതൽ ബേബി റോഡ് കിണർ സെന്റർ വരെ ഇന്ന് (21-12-22 ബുധൻ ) ഗതാഗതം