mehandi new
Yearly Archives

2022

ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് വിദ്യാർഥികളിൽ നിന്നും ലോഗോ ക്ഷണിക്കുന്നു

ചാവക്കാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സ്കൂൾ വിദ്യാർഥികളിൽ നിന്നും ലോഗോ ക്ഷണിക്കുന്നു.നവമ്പർ 7, 8, 9, 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സ്കൂളിലാണ് ചാവക്കാട് ഉപജില്ലാസ്കൂൾ കലോത്സവം അരങ്ങേറുന്നത്. താല്പര്യമുള്ള സ്കൂൾ

കരുണ വൈവാഹിക സംഗമം – 14 ഭിന്നശേഷിക്കാര്‍ക്ക് മംഗല്ല്യ ഭാഗ്യം

ഗുരുവായൂർ : കരുണ ഫൗണ്ടേഷന്‍ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഭിന്നശേഷിയുള്ള യുവതി യുവാക്കള്‍ക്കായുള്ള വൈവാഹിക സംഗമത്തിൽ പതിനാല് പേർക്ക് മംഗല്ല്യ ഭാഗ്യം ലഭിച്ചു. ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കരുണ ഫൗണ്ടേഷൻ വഴി ഇതിനോടകം നാനൂറില്‍

പുന്നത്തൂർ കോട്ട കോവിലകം പുതുക്കിപണിയുന്നു – സമഗ്ര വികസനത്തിനു 50 കോടിയുടെ പദ്ധതിയുമായി…

ഗുരുവായൂർ : നാല് നൂറ്റാണ്ട് പഴക്കമുള്ള ഗുരുവായൂരിലെ പുന്നത്തൂർ കോവിലകം കെട്ടിടത്തിന് പുനർജ്ജന്മം. പുന്നത്തൂർ കോട്ടയിലെ കോവിലകം നവീകരണത്തിന്റെ പദ്ധതി രേഖയ്ക്ക് ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിച്ചു. 5.38 കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങൾ നവംബർ

കേരളത്തിൽ മത ധ്രുവീകരണത്തിനുള്ള
സംഘപരിവാർ ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണം

ചാവക്കാട് : കേരളത്തിൽ നടന്ന നര ബലി കേസിലെ ഒരു പ്രതിയുടെ മതം അടിസ്ഥാനപ്പെടുത്തി തീവ്രവാദ ബന്ധം ചികയുന്ന ബിജെപി കേരളത്തിൽ മത ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ്

വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളവുക- വെൽഫെയർ പാർട്ടി

ചാവക്കാട് : വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളാവുക എന്ന മുദ്രവാക്യമുയർത്തി വെൽഫെയർ പാർട്ടി ചാവക്കാട് മുൻസിപ്പൽ സമ്മേളനം സംഘടിപ്പിച്ചു. ചാവക്കാട് ഹോസ്പിറ്റൽ റോഡ് ജങ്ഷനിൽ നടന്ന പൊതുസമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ഹമീദ്

ചാവക്കാട് ഉപജില്ലാ കലോത്സവത്തിനു മമ്മിയൂർ എൽ എഫ് സ്കൂൾ വേദിയാകും

ചാവക്കാട് : നവംബർ 7,8,9,10 തീയതികളിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ൽ നടക്കുന്ന ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിനു സംഘാടകസമിതി രൂപീകരിച്ചു. എൽ എഫ് സ്കൂളിൽ ചേർന്ന രൂപീകരണ യോഗം എൻ കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചാവക്കാട് മുൻസിപ്പൽ

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ്…

ചാവക്കാട് : അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.താലൂക്ക് ആശുപത്രി

മുതുവട്ടൂരിൽ മുള്ളൻ പന്നി ബൈക്ക് ഇടിച്ചു ചത്തു – ബൈക്ക് യാത്രികർക്ക് പരിക്കേറ്റു

മുതുവട്ടൂർ : റോഡിനെ കുറുകെ ഓടിയ മുള്ളൻ പന്നിയെ ബൈക്ക് ഇടിച്ചു. മുള്ളൻ പന്നി ചത്തു. ബൈക്കിൽ നിന്നും തെറിച്ചു വീണ യാത്രികർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചുമണിയോടെ മുതുവട്ടൂർ വായനശാലയുടെ അടുത്ത് ചാവക്കാട് റോഡിലാണ് അപകടം. ബൈക്ക് യാത്രക്കാരയ

ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പന്‍ അച്ച്യുതന്‍ ചരിഞ്ഞു

ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പന്‍ അച്ച്യുതന്‍ ചരിഞ്ഞു. ഇന്നലെ മുതല്‍ ആന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മുതല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്നു. വൈകീട്ട് ഏഴരയോടെ കുഴഞ്ഞ് വീണ്

ലഹരിക്കെതിരെ വെളിയങ്കോട് മഹല്ല് ബഹുജന സംഗമം

വെളിയങ്കോട് : സമൂഹവിപത്തിനെതിരെ നമുക്ക് കൈകോർക്കാം വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ബഹുജന സംഗമം നടത്തി. വെളിയങ്കോട് എം.എം. അറബിയ്യ കേന്ദ്ര മദ്രസയിൽ നടന്ന