mehandi new
Daily Archives

21/01/2023

ചാവക്കാട് എം ആർ സ്കൂളിന്റെ നൂറ്റി മുപ്പത്തിയഞ്ചാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : എം ആർ ആർ എം ഹയർസെക്കൻഡറി സ്കൂളിന്റെ നൂറ്റി മുപ്പത്തിയഞ്ചാം വാർഷികാഘോഷവും നഴ്സറി കലോത്സവവും യാത്രയയപ്പും അവാർഡ് ദാനവും ആഘോഷിച്ചു. ഈ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന അധ്യാപിക പേഴ്‌സി ജേക്കബ്, അനധ്യാപകൻ ഹരിദാസൻ എ എ

സാന്ത്വന സ്പർശം – വർണ്ണാഭമായി പാലിയേറ്റീവ് ഡേ ആഘോഷം

ചാവക്കാട് : നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് ഡേ പരിപാടി " സാന്ത്വന സ്പർശം വർണ്ണാഭമായി.അസുഖ ബാധിതരായി നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിന്നവർ എല്ലാം മറന്ന് പുതു തലമുറക്കൊപ്പം കയ്യടിച്ചും

പി എഫ് ഐ ഹർത്താൽ – നിരപരാധിയുടെ സ്വത്ത്‌ കണ്ടുകെട്ടിയതായി ആക്ഷേപം

ചാവക്കാട്: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി സ്വീകരിക്കാനുത്തരവിട്ടതിന്റെ പേരിൽ ജപ്തി നടത്തിയത് നിരപരാധിയുടെ സ്വത്ത്‌ വഹകളെന്നു ആക്ഷേപം. ഇന്നലെ ഉച്ചയോടെ ജപ്തി നടപടികൾക്ക് വിധേയനായ മരുതയൂർ വലിയകത്ത് മൂത്താട്ടിൽ

പോപ്പുലർ ഫ്രണ്ട് ഹർത്താൽ – ചാവക്കാട് നാലും കുന്നംകുളം അഞ്ചും പേരുടെ സ്വത്ത് കണ്ടുകെട്ടി

ചാവക്കാട് : ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകണ്ടുകെട്ടലിന്റെ ഭാഗമായി ചാവക്കാട് താലൂക്കിൽ നാലു പേരുടെ സ്വത്തുവഹകൾ ജപ്തി ചെയ്തു.ചാവക്കാട് താലൂക്കിൽ പാലയൂർ കരിപ്പായിൽ അബൂബക്കർ മകൻ ഫാമിസ് (ഗുരുവായൂർ