mehandi new
Daily Archives

29/03/2023

മിസ്റ്റർ ഇന്ത്യ ബോഡി ബിൽഡിംഗ്‌ മത്സരത്തിൽ മെൻസ് ഫിസിക് കാറ്റഗറി ഫസ്റ്റ് റണ്ണർ അപ് ആയി…

ചാവക്കാട് : ബീഹാറിലെ പാട്നയിൽ 25, 26 തിയ്യതികളിലായി നടന്ന ദേശീയ ശരീര സൗന്ദര്യമത്സരത്തിൽ മെൻസ് ഫിസിക് വിഭാഗത്തിൽ കേരളത്തിന്‌ വേണ്ടി ചാവക്കാട് അവിയൂർ സ്വദേശി സുഹൈൽ ബഷീർ(റിച്ചു ) ഫസ്റ്റ് റണ്ണർ അപ് ആയി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും

ഇരട്ടപ്പുഴക്ക് ആഹ്ലാദം – ഇരട്ടപ്പുഴ സ്‌കൂളിന് സ്വന്തം സ്ഥലമായി

കടപ്പുറം : ഇരട്ടപുഴ ഗവൺമെൻറ് എൽ പി സ്കൂളിന് സ്ഥലമെടുപ്പ് പൂർത്തിയായി.98 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരിന്നു ഇരട്ടപുഴ ഗവൺമെൻ്റ് എൽപി സ്കൂൾ.30 സെൻ്റ് സ്ഥലമാണ് സ്‌കൂളിന് വേണ്ടി ഇന്ന് രെജിസ്ട്രേഷൻ ചെയ്തത്. കടപ്പുറം ഗ്രാമ
Rajah Admission

പോപ്പുലർ ഫ്രണ്ട് നിരോധനത്തെതുടർന്ന് പ്രകടനം – യു എ പി എ കേസിൽ ചാവക്കാട് വീണ്ടും അറസ്റ്റ്

ചാവക്കാട്: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്ന് അഞ്ചങ്ങാടിയിൽ പ്രകടനം നടത്തിയത് സംബന്ധിച്ച യു എ പി എ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന ഒരാളെക്കൂടെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം മാട് വലിയകത്ത്
Rajah Admission

പുന്നക്കച്ചാൽ അക്ഷര കലാ സാംസ്‌കാരിക വേദിയെ അനുമോദിച്ച് ഗുരുവായൂർ എം എൽ എ

കടപ്പുറം : കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സിന്റെ കീഴിൽ 2021-2022 കാലഘട്ടത്തിൽ മികച്ച സാമൂഹിക സാംസ്‌കാരിക പ്രവർത്തനം കാഴ്ചവെച്ചതിന് ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള നെഹ്‌റു യുവ കേന്ദ്ര അവാർഡ് ലഭിച്ച കടപ്പുറം പുന്നക്കച്ചാൽ
Rajah Admission

അങ്കണം ഷംസുദ്ദീൻ സ്മൃതി 2023ലെ വിദ്യാര്‍ത്ഥി പുരസ്കാരത്തിനും മുതിര്‍ന്നവര്‍ക്കായുള്ള തൂലികശ്രീ…

യു.പി ,ഹൈസ്കൂള്‍, പ്ലസ്ടു, കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം കഥയോ കവിതയോ മത്സരത്തിന്നയക്കാം.പങ്കെടുക്കുന്നവര്‍ പേരും പഠിക്കുന്ന ക്ലാസ്സും സ്ഥാപനത്തിന്റെ പേരും സ്വന്തം മേല്‍വിലാസവും ഫോണ്‍ നമ്പറും വ്യക്തമായി എഴുതണം.മുഖ്യധാരയില്‍ ഇടം
Rajah Admission

രാഹുൽ ഗാന്ധി എം പിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഗുരുവായൂർ നഗരസഭ ഒറ്റക്കെട്ട്

പ്രമേയത്തെ എതിർക്കാതെ ബി ജെ പി ഗുരുവായൂർ : രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ഗുരുവായൂർ നഗരസഭയിൽ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസ്സാക്കി.ഇന്ന് നടന്ന ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നഗരസഭ കൗൺസിലറും,