mehandi new
Daily Archives

30/03/2023

സ്ത്രീ വിരുദ്ധ പരാമർശം – ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ വ്യാപക പ്രതിഷേധം

ചാവക്കാട് : സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ടു മഹിളാ അസോസിയേഷൻ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പ്രകടനം നടത്തി.മഹിളാ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ്

ചാവക്കാട് നഗരസഭയുടെ ക്ഷീര കർഷകർക്കുള്ള കറവപ്പശു കാലിത്തീറ്റ വിതരണം ആരംഭിച്ചു

ചാവക്കാട് : 2022-23 വർഷത്തെ ചാവക്കാട് നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയായ കറവപ്പശു കാലിത്തീറ്റ വിതരണം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.30 ക്ഷീര കർഷകർക്ക് 50 കിലോഗ്രാം വീതമുള്ള രണ്ട് ചാക്ക് കറവപ്പശു കാലിത്തീറ്റ കേരള ഫീഡ്സ്
Rajah Admission

ഐക്യത്തിന്റെ പാതയിൽ സംഘടിക്കുക – സുലൈമാൻ അസ്ഹരി

ചാവക്കാട് : രാജ്യത്തെ മുസ്ലീം സമുദായം നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ച് ഐക്യത്തിന്റെ പാതയിൽ നിയമ വിധേയമായി സംഘടിക്കണമെന്ന് മുതുവട്ടൂർ ജുമാ മസ്ജിദ് ഇമാം സുലൈമാൻ അസ്ഹരി അഭിപ്രായപ്പെട്ടു. മുസ്ലിം
Rajah Admission

മാലിന്യ രഹിത നഗരം – ചാവക്കാട് നഗരസഭ സ്വച്ഛ് മശാൽ മാർച്ച് സംഘടിപ്പിച്ചു

ചാവക്കാട് : സ്വച്ഛ് ഭാരത് മിഷന്റെ മാലിന്യ മുക്ത നഗരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനു വേണ്ടിയുള്ളസ്വച്ഛോത്സവ് 2023 കാമ്പെയ്‌നിന്റെ ഭാഗമായി ചാവക്കാട് നഗരസഭ സ്വച്ഛ് മശാൽ മാർച്ച്‌ സംഘടിപ്പിച്ചു.മാലിന്യ രഹിത നഗരം എന്ന
Rajah Admission

നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയിലിടിച്ച് റോഡരികിലെ ലോട്ടറി തട്ട് തെറിപ്പിച്ചു

ചാവക്കാട്: നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയിൽ തട്ടി റോഡരികിൽ ലോട്ടറി വില്പന നടത്തിയിരുന്നയാളുടെ ലോട്ടറി തട്ടിലേക്ക് ഇടിച്ചു കയറി. പരിക്ക് പറ്റിയ ബൈക്ക് യാത്രികൻ കൊല്ലം സ്വദേശി അൽ അമീൻ കോട്ടേജ് അക്ബർഷ (20)യെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ
Rajah Admission

രാഹുൽ ഗാന്ധിക്കെതിരെ അയോഗ്യത നടപടി – പ്രതിഷേധത്തിന് ചാവക്കാടിന്റെ ഐക്യദാർഢ്യം

ചാവക്കാട്: രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ധു ചെയ്ത നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന് ചാവക്കാട് നഗരസഭ ഭരണ സമിതിയുടെ ഐക്യദാർഢ്യം. നഗരസഭയുടെ ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ യു ഡി എഫ് നേതാവും കൗൺസിലറുമായ കെ. വി സത്താറാണ് അടിയന്തിര പ്രമേയം