mehandi banner desktop
Chavakkad online

നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയിലിടിച്ച് റോഡരികിലെ ലോട്ടറി തട്ട് തെറിപ്പിച്ചു

Ft

ചാവക്കാട്: നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയിൽ തട്ടി റോഡരികിൽ ലോട്ടറി വില്പന നടത്തിയിരുന്നയാളുടെ ലോട്ടറി തട്ടിലേക്ക് ഇടിച്ചു കയറി. പരിക്ക് പറ്റിയ ബൈക്ക് യാത്രികൻ കൊല്ലം സ്വദേശി അൽ അമീൻ കോട്ടേജ് അക്ബർഷ (20)യെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

Jan oushadi

ഇന്ന് രാവിലെ പതിനൊന്നര മണിയോടെയായിരുന്നു മണത്തല കിണറിനു സമീപം ദേശീയപാത 66 ലാണ് അപകടം.

Comments are closed.