mehandi new
Monthly Archives

April 2023

പാലക്കാടുണ്ടായ വാഹനാപകടത്തിൽ ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു

ഗുരുവായൂർ: പാലക്കാട് കണ്ണാടിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു. ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുറുവങ്ങാട്‌ പുത്തൻ വീട്ടിൽ വിജയന്റെ മകൻ സജീവ്‌ (35) ആണ്‌ മരിച്ചത്‌.ഗുരുവായൂർ ശ്രീകൃഷ്ണ

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് കിഡ്നി രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. രോഗികൾക്കും കുടുംബങ്ങൾക്കും റംസാൻ ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് കൂപ്പൺ വിതരണം
Rajah Admission

ഗുരുവായൂരിലെ വായനശാലകൾക്ക് മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങൾ – എൻ കെ അക്ബർ എം എൽ എ…

ചാവക്കാട് : കേരള നിയമസഭ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്‌തോകത്സവത്തിൽ നിന്ന് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ അംഗീകൃത വായനശാലകൾക്കായി പ്രത്യേക വികസന നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ ചിലവഴിച്ചു വാങ്ങിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം
Rajah Admission

ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിൽ ഓശാന തിരുനാൾ ആഘോഷിച്ചു

ഗുരുവായൂർ : കുരിശുമരണത്തിനും ഉത്ഥാനത്തിനും മുന്നോടിയായി യേശുവിൻറെ രാജകീയ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിൽ ഓശാന തിരുനാൾ ആഘോഷിച്ചു. തിരുവെങ്കിടം എ.എൽ.പി സ്കൂളിൽ നിന്നാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്.
Rajah Admission

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. റിയാദിലെ അൽ റയ്യാൻ ഇസ്തിറാഹയിൽ നടന്ന കുടുംബ സംഗമം സുറാബ് ചാവക്കാട് ഉദ്‌ഘാടനം ചെയ്തു.പ്രസിഡണ്ട് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ
Rajah Admission

എം എസ് എസ് റമദാൻ കിറ്റ് വിതരണം ചെയ്തു

ചാവക്കാട് : എം എസ് എസ് ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ റമദാൻ കിറ്റ് വിതരണവും നിർധന രോഗികൾക്കുള്ള മരുന്ന് വിതരണവും പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ഉദ്ഘാടനം ചെയ്തു.എം എസ് എസ് സമൂഹത്തിൽ നടത്തിവരുന്ന സേവന പ്രവർത്തനങ്ങളുടെ തുടർച്ചയാണ്
Rajah Admission

കത്തിജ്വലിച്ച്‌ പ്രതിഷേധം – രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരിൽ ഗുരുവായൂരിൽ നൈറ്റ്…

ഗുരുവായൂർ : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ നൈറ്റ് മാർച്ച് നടത്തി. യു. ഡി. എഫ്. ജില്ലാ ചെയർമാൻ എം. പി വിൻസന്റ് അഗ്നിജ്വാല കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ