mehandi new
Daily Archives

18/05/2023

ഉദയ സാഹിത്യ പുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാല മലയാളത്തിലെ മികച്ച രചനകൾക്ക് നൽകിവരുന്ന "ഉദയ സാഹിത്യ പുരസ്കാരം 2023"ന്കൃതികൾ ക്ഷണിക്കുന്നു. കവിത, നോവൽ, ചെറുകഥ എന്നീ സാഹിത്യ വിഭാഗങ്ങളിൽ പെടുന്ന കൃതികൾക്കാണ് ഈ വർഷം അവാർഡുകൾ നൽകുന്നത്. ഓരോ വിഭാഗത്തിനും

യു എച്ച് ഐ ഡി ഇല്ലാതെ ചാവക്കാട് താലൂക് ആശുപത്രിയിൽ ഇനി ചികിത്സ ലഭ്യമല്ല

ചാവക്കാട് : യു എച്ച് ഐ ഡി (UHID - Unique Health Identification ) രെജിസ്ട്രേഷൻ ഇല്ലാതെ ചാവക്കാട് താലൂക് ആശുപത്രിയിൽ ഇനി ചികിത്സ ലഭ്യമല്ല. ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് UHID നിർബന്ധമാക്കിയിട്ടുള്ളത്.ആധാർകാർഡും

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഒ പി വിഭാഗവും ഇ ഹെൽത്ത് പദ്ധതിയും…

ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ പി വിഭാഗവും ഇ ഹെൽത്ത് പദ്ധതിയും ഉദ്ഘാടനം നാളെ രാവിലെ ഒൻപതു മണിക്ക് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അധ്യക്ഷത വഹിക്കും.ടി എൻ

43 വർഷം അംഗൻവാടി ടീച്ചറായി സേവനമനുഷ്ടിച്ച് വിരമിച്ച ശ്രീദേവി ടീച്ചറെ ആദരിച്ചു

കടപ്പുറം: പഞ്ചായത്തിലെ ഏഴാം നമ്പർ അംഗൻവാടിയിൽ 43 വർഷം സേവനം അനുഷ്ഠിച്ച ശ്രീദേവി ടീച്ചറെ എസ് ടി യു അംഗൻവാടി ടീച്ചേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഓർഗനൈസേഷൻ പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽമുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ബി കെ സുബൈർ തങ്ങൾ