mehandi new
Daily Archives

03/08/2023

വിദ്യാർത്ഥി കളും ബസ് ജീവനക്കാരും തമ്മിൽ സംഘട്ടനം – നാലുപേർക്ക് പരിക്ക്

ചാവക്കാട് : വിദ്യാർത്ഥി കളും ബസ് ജീവനക്കാരും തമ്മിൽ സംഘട്ടനം നാലുപേർക്ക് പരിക്ക്. വെൻമേനാട് സ്കൂൾ വിദ്യാർത്ഥികളും പുതുപൊന്നാനി റൂട്ടിൽ ഓടുന്ന ബാബുരാജ് ബസിലെ ജീവനക്കാരും തമ്മിൽ ചാവക്കാട് ബസ്സ്‌ സ്റ്റാണ്ടിൽ വെച്ച് ഇന്ന് വൈകുന്നേരമാണ്

ഗുരുവായൂരിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിച്ച് ഉത്തരവായി

ചാവക്കാട് : വിവിധ ആവശ്യങ്ങൾക്കായി ഗുരുവായൂർ വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് ആശ്വസിക്കാം. ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിച്ച് ഉത്തരവായി.നിലവിൽ പുന്നയൂർ വില്ലേജ് ഓഫീസറായി പ്രവർത്തിക്കുന്ന പി വി ഫൈസലിനെ ഗുരുവായൂർ വില്ലേജ്

ബേട്ടി ബചാവോ, ബേട്ടി പഠാവോ കാമ്പയിന് സമാപനമായി

ചാവക്കാട് : ഒരാഴ്ചയായി ചാവക്കാട് നഗരസഭയിൽ നടത്തി വന്ന "ബേട്ടി ബചാവോ, ബേട്ടി പഠാവോ കാമ്പയിന് സമാപനമായി. ചാവക്കാട് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ നഗരസഭയിലെ പതിനാറ് വാർഡുകളിൽ വിഷയ സംബന്ധമായി വിവിധ പരിപാടികളും ബോധവൽക്കരണ ക്ളാസുകളും

നവ കേരള നിർമ്മാണം – 210 ലക്ഷം ചിലവാക്കി പരൂര്‍ പടവില്‍ നടപ്പിലാക്കിയ പദ്ധതി ഉദ്ഘാടനം നാളെ

ചാവക്കാട്: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ലാന്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെഎല്‍ഡിസി) പരൂര്‍ പടവില്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം നാളെ വെള്ളിയാഴ്ച്ച നടക്കും. വൈകീട്ട് 5.30 ഉപ്പുങ്ങല്‍ കടവില്‍ നടക്കുന്ന ചടങ്ങ്

പുന്നയൂർക്കുളത്ത് രാമച്ചപ്പൊലിമ നാളെ

പുന്നയൂർക്കുളം: രാമച്ച കൃഷി രീതികളെക്കുറിച്ചും മൂല്യവർധിത ഉല്പന്നങ്ങളുടെ സാധ്യതകളെക്കുറിച്ചും അറിയുന്നതിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വെള്ളിയാഴ്ച്ച നാലിന് പെരിയമ്പലം ബീച്ച് പരിസരത്തെ രാമച്ച കൃഷിയിടം സന്ദർശിക്കുന്നു. ഇതോടനുബന്ധിച്ച്

ഗുരുവായൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം – ജില്ലാ കലക്ടർക്ക് പരാതി നൽകി

ചാവക്കാട് : ഗുരുവായൂർ വില്ലേജ്ഓഫീസിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണം എന്നാവശ്യപെട്ട് ചാവക്കാട് നഗരസഭ യു.ഡിഎഫ് കൗൺസിലർമാർ ജില്ലാകലക്ടർക്ക് നിവേധനംനൽകി.പ്രതിപക്ഷനേതാവ് കെ. വി സത്താർ, സുപ്രിയ രമേന്ദ്രൻ, ഷാഹിദ പേള എന്നിവർ ചേർന്നാണ് നിവേദനം

കടപ്പുറം മാട്ടുമ്മൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കടപ്പുറം : മാട്ടുമ്മൽ ലണ്ടൻ റോഡിൽ താമസിക്കുന്ന പരേതനായ കറുപ്പം വീട്ടിൽ ഹംസ മകൻ ശനീദ് (35)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ രാത്രി ഉറങ്ങാനായി റൂമിൽ കയറി വാതിലടച്ച ശനീദ് രാവിലെ ഏറെ വൈകിയും എണീറ്റിരുന്നില്ല. ഇന്ന് രാവിലെ

ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി വീൽചെയർ നൽകി സൗഹൃദ കൂട്ടായ്മ

കോട്ടപ്പടി: ഉമ്മൻ ചാണ്ടിയുടെ സ്മരണക്കായി സൗഹൃദ കൂട്ടായ്മ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.കാരുണ്യ പ്രവർത്തനങ്ങളുടേ പ്രാരംഭ ഘട്ടമായി ഗുരുവായൂർ കോട്ടപ്പടി രജിസ്റ്റാർ ഓഫീസിൽ വീൽ ചെയർ നൽകി. രജിസ്ട്രേഷന് വേണ്ടി വിവിധ ഭാഗങ്ങളിൽ നിന്ന്

തിരുവത്ര കുമാർ എയുപി സ്കൂളിന്റെ നൂറാം വാർഷികം – ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക്…

തിരുവത്ര : കുമാർ എയുപി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി. നൂറാം വാർഷികാഘോഷ സംഘാടക സമിതി ഓഫീസ് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ എം ആർ