mehandi new
Daily Archives

09/11/2023

പാർക്കിംഗ് ഫീസിൽ നിന്നും ഓട്ടോറിക്ഷ ഒഴിവാക്കണം – ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം

ചാവക്കാട്:   താലൂക്ക് ആശുപത്രിയിൽ രോഗികളുമായി വരുന്ന വാഹനങ്ങൾക്ക്  പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയതിൽ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കണമെന്ന് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ഭാരവാഹികൾ ചാവക്കാട്  മുൻസിപ്പൽ ചെയർപേഴ്സണൽ നൽകിയ  നിവേദനത്തിൽ

ഇസ്രയേലിന് പിന്തുണ തേടിയുള്ള ആന്റണി ബ്ലിങ്കന്റെ ഇന്ത്യ സന്ദർശനത്തിനെതിരെ എസ്ഡിപിഐ പ്രതിഷേധം

ചൊവ്വല്ലൂർപടി: ഫലസ്തീനിൽ ഇസ്രയിൽ സയണിസം നടത്തുന്ന വംശഹത്യക്ക് പിന്തുണ തേടി അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ എസ് ഡി പി ഐ മണലൂർ മണ്ഡലം കമ്മിറ്റി
Rajah Admission

ചാവക്കാട് ഉപജില്ല വിദ്യാരംഗം സർഗോത്സവം നാളെ

ചാവക്കാട് : വിദ്യാർത്ഥികളുടെ കലാ സാഹിത്യ അഭിരുചികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഗം സർഗോത്സവം ചാവക്കാട്‌ ഗവ. ഹൈസ്കൂളിൽ  നാളെ രാവിലെ പത്ത് മണിക്ക് ആരംഭിക്കും. ചാവക്കാട്‌ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ  പി സീന  ഉദ്ഘാടനം
Rajah Admission

തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മ വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു

ഗുരുവായൂർ : തൈക്കാട് സാംസ്ക്കാരിക കൂട്ടായ്മയുടെ വാർഷികവും, കുടുംബ സംഗമവും നടന്നു. ചൊവ്വല്ലൂർപടി കനറാബാങ്കിന് മുകളിൽഉള്ള വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർഷിക സംഗമം ലീഗൽ അഡ്വൈസർ അഡ്വ കെ വി മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Rajah Admission

താലൂക്ക് ആശുപത്രിയിലെ പാർക്കിംഗ് ഫീ പ്രതിഷേധം കനക്കുന്നു – നഗരസഭ കൗൺസിൽ ബഹിഷ്കരിച്ച് യു ഡി…

ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ പാർക്കിങ് ഫീസ് പിൻവലിക്കണമെന്നാവശ്യപെട്ട് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയം. പ്രമേയം ചർച്ചക്കെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് കെ.വി സത്താർ നടുക്കളത്തിൽ ഇറങ്ങി
Rajah Admission

പാർക്കിംഗ് ഫീ – വെൽഫെയർ പാർട്ടി ചാവക്കാട് താലൂക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി

ചാവക്കാട് : താലൂക് ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങളിൽ നിന്നും പാർക്കിങ് ഫീ പിരിച്ചെടുക്കുന്ന ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മറ്റിയുടെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് വെൽഫയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ