mehandi new
Daily Archives

18/12/2023

നവകേരള സദസ്സ് : ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ അജണ്ട പിടിച്ചു വാങ്ങി കീറിയെറിഞ്ഞ് പ്രതിപക്ഷം…

ചാവക്കാട് : നവകേരള സദസിനു പണം നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. സെക്ഷൻ ക്ലർക്കിന്റെ കയ്യിൽ നിന്നും അജണ്ട പിടിച്ചു വാങ്ങി വലിച്ചു കീറി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇന്ന് രാവിലെ നടന്ന

തിരുവത്ര സുനില്‍കുമാറിന്റെ കുടുംബത്തിന് സ്‌നേഹഭവനം സമര്‍പ്പിച്ചു

ചാവക്കാട്: തിരുവത്ര നടുവില്‍പുരയ്ക്കല്‍ സുനില്‍കുമാറിന്റെ കുടുംബത്തിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ കെ.പി.സി.സി. മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല കുടുംബത്തിന് കൈമാറി. തിരുവത്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും മാതൃകാപരമായ

കെ എസ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു

ഗുരുവായൂർ : മികച്ച സംഘാടകനും നന്മയുടെ മഹാ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു കെ എസ് ഷാൻ എന്ന് എസ്.ഡി.പി ഐ. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. ഷാന്റെ വിയോഗം പാർട്ടിക്ക് മാത്രമല്ല മറ്റു എല്ലാ മേഖലയിലും നികത്താൻ കഴിയാത്ത

ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി

ചാവക്കാട് : ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി.  സംഘം പ്രസിഡന്റ് അഡ്വ ഡാലി അശോകൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് രേണുക ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഷിക വരവ് ചിലവ് കണക്ക് കദീജ ഉസ്മാൻ

ഹയർസെക്കൻഡറി അധ്യാപക നിയമനം : സെറ്റ് യോഗ്യത ഇളവ് ഭാഗികമായി പിൻവലിച്ചു

തിരുവനന്തപുരം : ഹൈസ്‌കൂള്‍ തലത്തില്‍ 10 വര്‍ഷം സര്‍വീസുള്ളവർക്ക് ഹയര്‍സെക്കന്‍ഡറി അധ്യാപകരായി സ്ഥാനക്കയറ്റം ലഭിക്കാന്‍ “സെറ്റ്‌' യോഗ്യത വേണ്ടെന്ന വ്യവസ്ഥ ഭാഗികമായി പിന്‍വലിച്ചു. ഇനി 'സെറ്റ്‌” യോഗ്യതയുള്ള അധ്യാപകരും അനധ്യാപകരും