mehandi new
Daily Archives

04/02/2024

ഏങ്ങണ്ടിയൂരിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിലുണ്ടായ അടിപിടിയിൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ച സംഭവത്തിൽ നാലു പേർ അറസ്സ്റ്റിൽ. ഒളരിക്കര പുല്ലഴി വെള്ളപറമ്പിൽ മോഹനന്റെ മകൻ മിഥുൻ മോഹൻ (28) ആണ് മരിച്ചത്. ശനിയാഴ്ച

ഗുരുവായൂരിൽ വിവാഹത്തിനിടെ താലിമാല മോഷണം പോയി – ചരട് കെട്ടി വധു വരന്മാർ വിവാഹിതരായി

ഗുരുവായൂർ : വധു വരന്മാർ കതിർ മണ്ഡപത്തിൽ കയറി താലിയെടുക്കാൻ നേരം താലിമാല സൂക്ഷിച്ച ബാഗിൽ വലിയ കീറൽ. അഞ്ചു പവന്റെ താലി മോഷണം പോയത് അപ്പോഴാണ് കുടുംബം അറിയുന്നത്. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന തിരുവത്ര കുഞ്ചേരി മത്രംകോട്ട്

ഗ്യാൻവാപി മസ്ജിദിൽ പൂജ – സോളിഡാരിറ്റി ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട് : നൂറ്റാണ്ടുകളായി മുസ്‌ലിംകൾ ആരാധന നിർവഹിക്കുന്ന ഉത്തർപ്രദേശിലെ ഗ്യാൻ വാപി മസ്‌ജിദിൽ പൂജക്ക് അനുമതി നൽകിയ കോടതി വിധിയിൽ പ്രേതിഷേധിച്ച് സോളിഡാരിറ്റി തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.

ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണം – കെ എൻ എം

വാടാനപ്പള്ളി: ആരാധനാലയങ്ങൾ മതനിരപേക്ഷതയുടെ അടയാളങ്ങൾ ആണെന്നതിനാൽ അവ സംരക്ഷിക്കപ്പെടണമെന്ന് കെ എൻ എം വാടാനപ്പള്ളിയിൽ സംഘടിപ്പിച്ച ക്യാമ്പയിൻ പ്രചാരണ യോഗം ആവശ്യപ്പെട്ടു. ഇന്ത്യ മതേതര രാജ്യമാണ് എന്നും അങ്ങനെ തന്നെ നിലനിൽക്കാനാണ് ഓരോ

ഗ്യാൻവാപി മസ്ജിദ് ബാബരി ആവർത്തിക്കരുത് – എസ് ഡി പി ഐ ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട് : ആരാധനാലയ നിയമം നടപ്പിലാക്കുക എന്ന പ്രമേയത്തിൽ രാജവ്യാപകമായി എസ് ഡി പി ഐ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി  ഗുരുവായൂർ മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനവും പൊതുസമ്മേളനവും ചാവക്കാട് ടൗണിൽ നടന്നു.  മിനിസിവിൽ സ്റ്റേഷൻ പരിസരത്തു

തൈക്കാട് വി ആർ എ എം എം എച്ച് എസ് എസ് ലെ പൂർവ്വ വിദ്യാർത്ഥിക്ക് അദ്വയ ചികിത്സ സഹായം കൈമാറി

ഗുരുവായൂർ : തൈക്കാട് വി ആർ എ എം എം എച്ച് എസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിക്ക് സ്കൂളിലെ ഹയർസെക്കൻഡറി പൂർവ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മയായ അദ്വയ' ചികിത്സ സഹായം കൈമാറി. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികളും