mehandi new
Daily Archives

01/04/2024

ചാവക്കാട് കുന്നംകുളം റൂട്ടിൽ ചൂല്പുറത്ത് ബസ്സിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

ഗുരുവായൂർ : ചാവക്കാട് കുന്നംകുളം റൂട്ടിൽ ചൂല്പുറത്ത് ബസ്സിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. നെന്മിനിയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ചെറുന്നിയൂര്‍ തെങ്ങുവിള വീട്ടില്‍  ജോണ്‍സണ്‍ (50) ആണ് മരിച്ചത്. ചൂല്‍പ്പുറം ട്രഞ്ചിംഗ്

എം. എസ്. എസ് ചാവക്കാട് റമളാൻ കിറ്റ് വിതരണം ചെയ്തു

ചാവക്കാട് : എം. എസ്. എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേത്രത്വത്തിൽ റമളാൻ കിറ്റ് വിതരണവും നിർധന രോഗികൾക്കുള്ള പെൻഷൻ മരുന്ന് വിതരണവും നടത്തി. ചാവക്കാട് എസ് എസ് എസ് സെൻ്ററിൽ നടന്ന ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എസ്. നിസാമുദ്ദീൻ

പിണറായി വിജയൻ ആഭ്യന്തരം കയ്യാളുന്നത് ആർ എസ് എസ് കയ്യടിക്ക് വേണ്ടി മാത്രം : യൂത്ത് ലീഗ്

ചാവക്കാട് : ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസൻ വിധിയിൽ ആർ എസ് എസ് നേതൃത്വത്തെ കയ്യിലെടുത്ത പിണറായി വിജയൻ പൂർണമായും ആഭ്യന്തര വകുപ്പ് ആർ എസ് എസ്സിന് പൂർണമായി വിട്ടു കൊടുത്തിരിക്കുന്നതാണ് റിയാസ് മൗലവി കേസിലെ വിധിയിലൂടെ വ്യക്തമാവുന്നതെന്നു

ചാവക്കാട് ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ

ചാവക്കാട് : ചാവക്കാട് കോടതികളിലെ ബാർ അസോസിയേഷനിലേക്ക് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് അഡ്വ തേർളി അശോകൻ, സെക്രട്ടറി അക്തർ അഹമ്മദ്, ട്രഷറർ പ്രത്യുഷ് സി പി, വൈസ് പ്രസിഡന്റ് നിഷ സി, ജോയിന്റ് സെക്രട്ടറി ജാനിയ കെ കെ, എക്‌സിക്യൂട്ടീവ്

വ്യാജരേഖ ചമച്ച് പ്രവാസിയെ വഞ്ചിച്ച സംഭവത്തിൽ മകനും പിതാവിനുമെതിരെ കേസെടുക്കാൻ ഉത്തരവ്

ചാവക്കാട് : ബിസിനസ്‌ തുടങ്ങുന്നതിനായി സ്ഥലം നൽകാമെന്ന് വിശ്വസിപ്പിച്ചും വ്യാജരേഖ ചമച്ചും പ്രവാസിയെ വഞ്ചിച്ച് പണം തട്ടിയെടുത്തുവെന്ന സംഭവത്തിൽ പിതാവിനും മകനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിന് കുന്നംകുളം