ഇലക്ഷൻ പ്രവർത്തനങ്ങൾ – ചാവക്കാട് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
ചാവക്കാട് : ഇലക്ഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാളെ വ്യാഴം (25/04/2024) ചാവക്കാട് നഗരത്തിൽ വാഹനഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. എം ആർ രാമൻ മെമ്മോറിയാൽ സ്കൂൾ ഇലക്ഷൻ ഡിസ്ട്രിബൂഷൻ സെന്റർ ആയതിനാൽ 25.04.2024 രാവിലെ 7 മണി മുതൽ 4 മണി!-->…