Header
Daily Archives

24/08/2016

റോഡിനടിയിലെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

ചാവക്കാട് ‍: എടക്കഴിയൂര്‍ ഒറ്റയിനിയില്‍ റോഡിനടിയിലെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ഒറ്റയിനി എടക്കര റോഡിലാണ് വാട്ടര്‍ അതോറിറ്റിയുടെ വെള്ളം പാഴാവുന്നത്. രാവിലെ വെള്ളം വിതരണം ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെ റോഡിലൂടെ പുറത്തേക്ക്…

സംസ്‌കൃത വാരാചരണം

ചാവക്കാട്: എം.ആര്‍.ആര്‍.എം.എച്.എസ്സ്. സ്‌ക്കൂളിലെ സംസ്‌കൃത ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംസ്‌കൃത വാരാചരണം നടത്തി. സംസ്‌കൃത വാരാചരണത്തിന്റെ സ്‌കൂള്‍ തല ഉദ്ഘാടനം ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊ. പി.കെ.ശാന്തകുമാരി നിര്‍വഹിച്ചു. പി.ടി.എ.…

പ്രതിഷേധ കൂട്ടായ്മ നടത്തി

ചാവക്കാട്: റവന്യൂ വകുപ്പിലെ മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ. അസോസിയേഷന്‍ ചാവക്കാട് ബ്രാഞ്ച് കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് തഹസില്‍ ദാര്‍ക്ക് പ്രവര്‍ത്തകര്‍ നിവേദനം…

ഫലവൃക്ഷങ്ങളുടെ കൂട വിതരണം ചെയ്തു

ചാവക്കാട്: എക്കഴിയൂര്‍ എസ്.എസ്.എം വി.എച്ച്.എസ് സ്‌കൂളില്‍ ഹാബിറ്റാറ്റ് ഹരിത സേനയുടെ നേതൃത്വത്തില്‍ ഫലവൃക്ഷങ്ങളുടെ കൂട വിതരണം ചെയ്തു. പ്രധാനാധ്യാപകന്‍ വി.ഒ ജെയിംസ് പഴവര്‍ഗ്ഗ വൃക്ഷ തൈകള്‍ സ്‌കൂള്‍ അസംബ്ലിയില്‍ ഹരിതസേന കണ്‍വീനര്‍മാരായ കദീജ…

അവതാര വിളംബര ഘോഷയാത്ര വര്‍ണ്ണാഭമായി

ഗുരുവായൂര്‍ : അമ്പാടി കണ്ണന്റെ പിറന്നാള്‍ സുദിനത്തിന് മുന്നോടിയായി ഗുരുപവനപുരിയെ അമ്പാടിയാക്കിയ അവതാര വിളംബര ഘോഷയാത്ര വര്‍ണ്ണാഭമായി. ഗുരുവായൂര്‍ അഷ്ടമി രോഹിണി ആഘോഷ സമിതിയുടെ നേതൃത്വത്തില്‍ നടന്ന അവതാര വിളംബര ഘോഷയാത്രയില്‍ ആയിരങ്ങളാണ്…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് അഷ്ടമി രോഹിണി ആഘോഷിക്കും

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ഇന്ന്  അഷ്ടമി രോഹിണി ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ രാവിലെയും ഉച്ചതിരിഞ്ഞും  കാഴ്ചശീവേലിയുണ്ടാകും. രാവിലെ ഏഴിനും ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന കാഴ്ചശീവേലിയ്ക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും…

നഗരസഭാ പ്രദേശത്ത് തെരുവ് നായ് ശല്യം രൂക്ഷം

ഗുരുവായൂര്‍: നഗരസഭാ പ്രദേശത്ത് തെരുവ് നായ് ശല്യം രൂക്ഷം. ബൈക്കില്‍ പോകുന്നവരെ പോലും നായ്ക്കള്‍ പിന്തുടര്‍ന്ന് ആക്രിക്കുകയാണ്. മമ്മിയൂര്‍ എല്‍.എഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ബൈക്കില്‍ പോയിരുന്നയാളെ കഴിഞ്ഞ ദിവസം നായ്ക്കള്‍ ആക്രമിച്ച്…

പാര്‍ത്ഥസാരഥി ക്ഷേത്രം പൊതുക്ഷേത്രമായി പ്രഖ്യാപിച്ച കമ്മീഷണറുടെ തീരുമാനം ഹൈക്കോടതി ശരിവെച്ചു

ഗുരുവായൂര്‍ : പാര്‍ത്ഥസാരഥി ക്ഷേത്രം പൊതുക്ഷേത്രമായി പ്രഖ്യാപിച്ച മലബാര്‍ ദേവസ്വം കമ്മീഷണറുടെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. നിലവിലെ ഭരണസമിതിക്കെതിരെ ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരുടെ അപേക്ഷയിലായിരുന്നു കമ്മീഷണര്‍ ക്ഷേത്രം…

റേഷന്‍ ഗോഡൗണുകളില്‍ സൂക്ഷിക്കുന്നത് മഴ നനഞ്ഞ അരിച്ചാക്കുകള്‍ ?

ചാവക്കാട് : ഗോഡൗണുകളിൽ സൂക്ഷിക്കുന്നത് മഴ നനഞ്ഞ അരിച്ചാക്കുകളെന്നു സംശയം. ഓണത്തിനു ചാവക്കാട് താലൂക്കിലെ റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യാനുള്ള പച്ചരി ചാക്കുകള്‍ കഴിഞ്ഞ ദിവസം ഗോഡൗണില്‍ എത്തിയത് മഴ സുരക്ഷയില്ലാതെ. ചാവക്കാട് പാലയൂരിലുള്ള അരി…

അറുപത് കഴിഞ്ഞ കളരി ഗുരുക്കന്മാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം

ചാവക്കാട്: അറുപത് കഴിഞ്ഞ കളരി ഗുരുക്കന്മാര്‍ക്ക് കേന്ദ്ര നിലവാരത്തില്‍ കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ അനുവദിക്കണമെന്ന് സംസ്ഥാന കളരി സംഘം ചാവക്കാട് താലൂക്ക് യോഗം ആവശ്യപ്പെട്ടു. ആലുംപടി വി.കെ കളരി സംഘത്തില്‍ ചേര്‍ന്ന യോഗത്തില്‍  സംസ്ഥാന…