mehandi new
Daily Archives

28/06/2024

ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതിൽ നടപടിയില്ല ഗുരുവായൂരിൽ യൂത്ത് കോൺഗ്രസ്സ് ചൂട്ടു കത്തിച്ച്…

ഗുരുവായൂർ : നഗരത്തിലെ ഒട്ടുമിക്ക ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂട്ടു കത്തിച്ച് പ്രതിഷേധ സമരം നടത്തി. നിരവധി തവണ ഭരണാധികാരികളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടു വന്നിട്ടും യാതൊരു വക

ലീഗിന്റേത് സമരാഭാസം – താലൂക്ക് ആശുപത്രിയിൽ ഒന്നാം തിയതി ഒരു ഡോക്ടറെ നിയമിച്ചുവെന്നും മറ്റൊരു…

ചാവക്കാട് : മുസ്ലിം ലീഗിന്റേത് സമരാഭാസമാണെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഒന്നാം തിയതി ഒരു ഡോക്ടറെ നിയമിച്ചുവെന്നും ഒരു ഡോക്ടറെ കൂടെ നിയമിക്കാനുള്ള ശ്രമം തുടരുകയാണെന്നും നഗരസഭാ ചെയർ പേഴ്സൻ
Rajah Admission

രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രോഗി മരിച്ചു

കുന്നംകുളം : രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രോഗി മരിച്ചു. അഗതിയൂര്‍ സ്വദേശി 65 വയസ്സുള്ള ജോണിയാണ് മരിച്ചത്. ഗുരുവായൂര്‍ കുന്നംകുളം റോഡില്‍ താവൂസ് തിയ്യേറ്ററിന് സമീപം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ്
Rajah Admission

രാത്രികാലങ്ങളിൽ ഡോക്ടർമാരില്ല – താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾ വലയുന്നു ; അടിയന്തിര…

ചാവക്കാട് : ചാവക്കാട് ഗവ.താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാതെ രോഗികൾ വലയുന്നു. മത്സ്യതൊഴിലാളികളുടെയും സാധാരണക്കാരുടെയും ആശ്രയകേന്ദ്രമായ ചാവക്കാട് താലൂക്കാശുപത്രിയിൽ അടിയന്തരമായി കൂടുതൽ ഡോക്ടർമാരെ
Rajah Admission

കടൽക്ഷോഭ പ്രദേശങ്ങളിൽ വാഹനത്തിൽ ശുദ്ധജലം എത്തിക്കുന്നതിനായി പ്രത്യേക അനുമതി തേടി കടപ്പുറം ഗ്രാമ…

കടപ്പുറം: തുടർച്ചയായുണ്ടാകുന്ന കടൽക്ഷോഭ പ്രദേശങ്ങളിൽ ശുദ്ധജലം ടാങ്കറിൽ എത്തിക്കുന്നതിനായി പ്രത്യേക അനുമതി ആവശ്യപ്പെട്ട് കടപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ജില്ലാ കളക്ടറെ കണ്ടു. കടപ്പറം പഞ്ചായത്തിലെ തീര പ്രദേശങ്ങളിൽ