mehandi new
Monthly Archives

October 2024

ഒരുമനയൂർ തിരുനാളിന് നാളെ വർണമഴയോടെ സമാപനം

ഒരുമനയൂർ : ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാളിന് തുടക്കമായി. തിരുനാളിന്റെ ഭാഗമായി ഇന്ന് ജപമാല, ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച്ച എന്നിവയുണ്ടായി. രൂപം

തിരുവത്ര അയിനിപ്പുള്ളിയിൽ ട്രാവലർ ഡിവൈഡറിൽ ഇടിച്ചു അപകടം – നാല് പേർക്ക് പരിക്ക്

ചാവക്കാട്: ദേശീയപാത 66 തിരുവത്ര അയിനിപ്പുള്ളി സെന്ററിൽ  ട്രാവലർ ഡിവൈഡറിൽ ഇടിച്ച് അപകടം. നാലു പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ സ്വദേശികളായ സഗീർ (32), ഷാഹിദ് (19),  ദിൽഷൻ (19), ഫക്രുദീൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടപ്പുറം ലാസിയോ

മഹർജാൻ ചാവക്കാട് 2024 നാളെ ശനിയാഴ്ച ചാവക്കാട് ജുമൈറ ബീച്ച് പാർക്കിൽ

ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന "മഹർജാൻ ചാവക്കാട് 2024" എന്ന പ്രോഗ്രാം നാളെ (ശനിയാഴ്ച) ചാവക്കാട് ജുമൈറ ബീച്ച് റിസോർട്ടിൽ നടക്കുമെന്ന് ന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യു എൻ

ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളിത്തിരുനാളിന് നാളെ തുടക്കം

ഒരുമനയൂർ : ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും 88 ആമത് സംയുക്ത തിരുനാളിന് നാളെ തുടക്കം. ദീപാലങ്കാരത്തിൻ്റെ സ്വിച്ച്ഓൺ കർമ്മം ഫാദർ ആൻ്റോ ഒല്ലൂക്കാരൻ (വികാരി സെൻ്റ് തോമസ് ചർച്ച്

മന്ദലാംകുന്ന് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി

ദുബായ് : മന്ദലാംകുന്ന് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. മന്ദലാംകുന്ന് യാസീൻ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കറുത്താക്ക ഹുസൈൻ മകൻ റബിയത്ത് (40) ആണ് നിര്യാതനായത്. ദുബായിൽ അഡ്വർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്ത്

ഗുരുവായൂർ നെടുമ്പാശേരി എയർപോർട്ട് കെ എസ് ആർ ടി സി സർവീസ് ഉടൻ പുനരാരംഭിക്കണം – പൗരാവകാശ വേദി

ചാവക്കാട് : ഗുരുവായൂരിൽ നിന്നും നെടുമ്പാശേരി എയർപോർട്ടിലേക്ക് സർവീസ് നടത്തിയിരുന്ന നിർത്തലാക്കിയ കെ എസ് ആർ ടി സി ബസ് സർവീസ് ഉടനടി പുനസ്ഥാപിക്കണമെന്ന് പൗരാവകാശ വേദി ജില്ലാ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു. ബസ്സുകളുടെ

തെരുവിൽ അവശനിലയിൽ കണ്ടെത്തിയ പ്രവാസിയായ വയോധികന് വിദഗ്ധ ചികിത്സയും സരക്ഷണവും ഉറപ്പാക്കണമെന്ന്…

ചാവക്കാട്: സംരക്ഷിക്കാനും ചികിത്സിക്കാനും ആരുമില്ലാതെ പലവിധ രോഗങ്ങളാല്‍ ദുരിതാവസ്ഥയിലുള്ള വയോധികന് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പാക്കണമെന്ന് സിറ്റിസണ്‍സ് എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ ആന്‍ഡ് ഇന്‍ജസ്റ്റിസ്(കക്കായ്) ചീഫ് കോര്‍ഡിനേറ്റര്‍ 

പ്രവാസിക്ഷേമ നിധി ബോർഡ് ചെയർമാൻ നിലവിൽ പ്രവാസിയായിരിക്കണമെന്ന ബിൽ പിൻവലിക്കണം – പ്രവാസി…

പ്രവാസിക്ഷേമ നിധി ബോർഡ് ചെയർമാൻ നിലവിൽ പ്രവാസിയായിരിക്കണമെന്ന നിയമസഭയിൽ അവതരിപ്പിച്ച ഭേദഗതി ബിൽ പിൻവലിക്കണമെന്ന് പ്രവാസി കോൺഗ്രസ്സ് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. പ്രധാനമായും തിരികെ വന്നവരുടെ ക്ഷേമം ലക്ഷ്യമാക്കി രുപീകരിച്ച ക്ഷേമ ബോർഡിന്

ലോക തപാൽ ദിനത്തിൽ വിദ്യാർത്ഥികൾ പോസ്റ്റൊഫീസ് സന്ദർശിച്ചു

ചാവക്കാട് : ലോക തപാൽ ദിനത്തിൽ പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ വിദ്യാർത്ഥികൾ തിരുവത്ര പോസ്റ്റൊഫീസ് സന്ദർശിച്ചു. പോസ്റ്റൊഫീസിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചു പോസ്റ്റ്‌മാസ്റ്റർ പ്രകാശ് നായരും സേവിങ് ഡെപ്പോസിറ്റി നെ പ്രധാന്യത്തെ കുറിച്ച് ആർ

ചാവക്കാട് എം ആർ ആർ എം സ്കൂൾ കായികമേളക്ക് വിദ്യാർത്ഥികളുടെ റാലിയോടെ തുടക്കമായി

ചാവക്കാട്:  എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്കൂൾതല കായികമേളയ്ക്ക്  മുന്നോടിയായി നടന്ന വിദ്യാർഥികളുടെ റാലി  ചാവക്കാട് സബ് ഇൻസ്‌പെക്ടർ പ്രീത ബാബു ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ചാവക്കാട് നഗരം