എൻ എ എസ് എക്സാം: കലോത്സവത്തിന് ഇന്ന് ബ്രേക്ക് – കുന്നോളം ഇനങ്ങളുമായി നാളെ മുതൽ കലോത്സവം…
കുന്നംകുളം : ജില്ലയിലെ സ്‌കൂളുകളിൽ ഇന്ന് ബുധനാഴ്ച നാഷണൽ അച്ചീവ്മെന്റ് സർവേ നടക്കുന്നതിനാൽ തുടർച്ചയായി നടത്തേണ്ടിയിരുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് അവധി. കലോത്സ വത്തിൽ പങ്കെടുക്കാനെത്തുന്നവരിൽ പലരും എൻഎഎസ് പരീക്ഷ എഴുതുന്നവരായതിനാലാണ്!-->…