mehandi new
Yearly Archives

2024

വർണ്ണാഭമായി പാലയൂർ.. ഭക്തിസാന്ദ്രമായി തർപ്പണ തിരുനാൾ

പാലയൂർ: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രമായി സമാപിച്ചു. രാവിലെ നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ് കണ്ണമ്പുഴ കാർമ്മികത്വം

പാവറട്ടിയിലെ വഴിയമ്പലം പഴയ പ്രതാപത്തിലേക്ക്

പാവറട്ടി: നാശത്തിന്റെ വക്കിലെത്തിയ ചുക്കുബസാറിലെ വഴിയമ്പലം ദേവസൂര്യ കലാവേദി & ലൈബ്രറിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംഘടനയായ എപ്പാർട്ടിന്റെ സഹകരണത്തോടെ നവീകരണം ആരംഭിച്ചു. വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കാനും ദാഹമകറ്റുന്നതിനും തലച്ചുമട്

ഒരുമനയൂരിൽ എലിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ഒരുമനയൂർ: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിന് കിഴക്ക് ഭാഗം താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപ് മകൻ വിഷ്ണു (31) വാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

അമ്പ്, വള,ശൂലം എഴുന്നള്ളിച്ചു, ആവേശം മെഗാ ബാൻഡ്‌മേളം – പാലയൂർ തീർത്ഥ കേന്ദ്രത്തിലെ തർപ്പണ…

പാലയൂർ : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തിരുന്നാളിന് തുടക്കമായി. ഇന്ന് വൈകീട്ട് 5:30ന്റെ ദിവ്യബലിക്കു ശേഷം കൂടുതുറക്കൽ ശുശ്രുഷയോടുകൂടി തിരുനാൾ തിരുക്കർമങ്ങൾക്ക് ആരംഭം കുറിച്ചു. ദിവ്യ ബലിക്കും, കൂടു തുറക്കൽ

എറണാകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മന്ദാലാംകുന്ന് സ്വദേശിയായ യുവാവ് മരിച്ചു

മന്ദാലാംകുന്ന് : എറണാകുളം കാക്കനാട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മന്ദാലാംകുന്ന് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. മന്ദാലാംകുന്ന് കിണർ സ്വദേശി പിലാക്കവീട്ടിൽ മുക്രിയകത്ത് ബാദുഷ മകൻ മുഹമ്മദ്‌ സിനാൻ (22)

പാലയൂർ തർപ്പണ തിരുനാൾ ശനിയും ഞായറും ; പുണ്യങ്ങൾ പൂക്കുന്ന തീരം പൊളിക്കും

പാലയൂർ : ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന പാലയൂർ തർപ്പണത്തിരുനാളിനോട് അനുബന്ധിച്ച് പാലയൂർ മഹാശ്ലീഹാ മീഡിയ അവതരിപ്പിക്കുന്ന പുണ്യങ്ങൾ പൂക്കുന്ന തീരം പൊളിക്കും. വിശുദ്ധ തോമാശ്ലീഹായും പാലയൂർക്കാരും തമ്മിലുള്ള ബന്ധവും സമകാലീന സൗഹൃദങ്ങളിൽ

വടക്കേകാട് എ സി കുഞ്ഞുമോൻ ഹാജി അനുസ്മരണ സമ്മേളനം നാളെ

വടക്കേക്കാട് : എ.സി. കുഞ്ഞുമോന്‍ ഹാജി മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും രോഗികള്‍ക്കുള്ള ചികിത്സ ധനസഹായ വിതരണവും വിദ്യാര്‍ത്ഥികളെ ആദരിക്കലും വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍

പരപ്പിൽതാഴം മാലിന്യ സംസ്ക്കരണ ശാലയുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ രാഷ്ട്രീയ…

ചാവക്കാട് : പരപ്പിൽതാഴം മാലിന്യ സംസ്ക്കരണ ശാലയുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ തികച്ചും രാഷ്ട്രീയ പ്രേരിതവും നഗരസഭയുടേയും, ഹരിതകർമ്മസേനയുടേയും പ്രവർത്തനങ്ങളെ തരംതാഴ്ത്തി കാണിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും നഗരസഭ

ഒപ്പ് മതിൽ തീർത്ത് കടപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ

കടപ്പുറം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി. ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് കടപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഒപ്പു മതിൽ സംഘടിപ്പിച്ചു. 2898 കോടി രൂപയാണ് 2023-24 സാമ്പത്തിക വർഷത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട

പരപ്പിൽത്താഴം മാലിന്യക്കുളമാക്കിയ ചാവക്കാട് നഗരസഭക്കെതിരെ കോൺഗ്രസ്സ് ധർണ്ണ നടത്തി

ചാവക്കാട്: നഗരസഭ വാർഡ് 27-ൽ സ്ഥിതി ചെയ്യുന്ന പരപ്പിൽത്താഴം മാലിന്യക്കുളമാക്കിയ ചാവക്കാട് നഗരസഭക്കെതിരെ കോണ്ഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.