mehandi new
Monthly Archives

January 2025

ചാവക്കാട് റോഡ് വികസനം – സ്ഥലം നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കും

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തിലെ ചാവക്കാട് – വടക്കാഞ്ചേരി റോഡിന്‍റെ ചാട്ടുകുളം മുതല്‍ ചാവക്കാട് വരെയുളള റോഡ് വീതി കൂട്ടാനും മമ്മിയൂര്‍ ഫ്ലൈഓവര്‍ നിര്‍മ്മാണത്തിനും ചാവക്കാട് നഗരസഭയിൽ ഉൾപ്പെടുന്ന സ്ഥല ഉടമകളുടെ യോഗം ചേര്‍ന്നു.

വിദ്യാർത്ഥികൾക്ക് എൽഇഡി ബൾബ് നിർമാണ പരിശീലനം നൽകി

അഞ്ചങ്ങാടി : കടപ്പുറം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽഇഡി ബൾബ് നിർമാണ പരിശീലനം സംഘടിപ്പിച്ചു. എൻവയൺമെന്റ് എജുക്കേഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട സ്കൂൾ പ്രൊജക്റ്റ് 2025 ന്റെ ഭാഗമായി അഞ്ചു മുതൽ
Rajah Admission

കെ എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ച് കേരളകോൺഗ്രസ്‌ എം

ചാവക്കാട്: കെഎം മാണിയുടെ ജന്മദിനംകാരുണ്യ ദിനമായി ആചരിച്ച് കേരളകോൺഗ്രസ്‌ എം.  ഗുരുവായൂർ നിയോജകമണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ ചാവക്കാട് 115-ാം  അംഗൻവാടിയിലേക്ക്  സ്നേഹോപഹാരമായി സൗണ്ട് സിസ്റ്റം സമ്മാനിച്ചു. ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡണ്ട്
Rajah Admission

ഒരുമനയൂർ മാങ്ങോട്ട് സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഒരുമനയൂർ : ഒരുമനയൂർ മാങ്ങോട്ട് എ. യു.പി. സ്കൂളിന്റെ പുതിയ കെട്ടിടം നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. എൻ. കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിന്റെ നൂറ്റി നാൽപ്പതി രണ്ടാം വാർഷികാഘോഷവും അദ്ധ്യാപക
Rajah Admission

ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

ചാവക്കാട് : രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് വസന്തം കോർണറിൽ പുഷ്പാർച്ചനയും, അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം
Rajah Admission

കേരളവും മാധ്യമങ്ങളും – സിപിഎം സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട് : സിപിഐ എം ജില്ലാസമ്മേളനത്തിൻ്റെ ഭാഗമായി ആധുനിക കേരളവും മാധ്യമങ്ങളും എന്ന വിഷയത്തെ അധികരിച്ച് സെമിനാർ നടത്തി. ചാവക്കാട് വസന്തം കോർണറിൽ നടന്ന സെമിനാർ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ വി സുധാകരൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ
Rajah Admission

ഡി വൈ എഫ് ഐ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

ഗുരുവായൂർ : സ്റ്റാൻഡ് ഫോർ സെക്കുലർ ഇന്ത്യ മുദ്രാവാക്യം ഉയർത്തി ഡി വൈ എഫ് ഐ ഗുരുവായൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷി ദിനം ആചരിച്ചു. ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക്‌ സെക്രട്ടറി എറിൻ ആന്റണി
Rajah Admission

ഉത്സവഛായയിൽ വർണ്ണ മഴ

https://youtu.be/QQAEUIGYD4k?si=3Q70xl2LY0zdi9mL ചാവക്കാട് : വിണ്ണിൽ താള വിസ്മയവും വാനിൽ വർണ്ണ വിസ്മയവും തീർത്ത് വർണ്ണ മഴ. മണത്തല ചന്ദനക്കുടം നേർച്ഛയുടെ മൂന്നാം ദിനം മണത്തല ടീം ഒരുക്കിയ സമാപന പരിപാടിയിൽ വൻ ജനത്തിരക്ക്.
Rajah Admission

കുടുങ്ങിയാൽ ജീവനെടുക്കുംകുരുക്കാണ് ഈ കയർ – ചിത്രം വരച്ച് ലഹരി വിരുദ്ധ ബോധവൽക്കരണം

ചാവക്കാട് : 'കുടുങ്ങിയാൽ ജീവനെടുക്കും കുരുക്കാണ് ഈ കയർ' എന്ന തലക്കെട്ടിൽ ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ഒല്ലൂർ വൈദ്യരത്നം ആയ്യുർവേദ കോളേജ് വിദ്യാർത്ഥികൾ ചാവക്കാട് ബീച്ചിൽ ചിത്ര രചന നടത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം മനുഷ്യ ജീവിതത്തിൽ
Rajah Admission

ചാവക്കാട് ചാട്ടുകുളം റോഡ് വികസനം; സർവ്വേ കല്ല് സ്ഥാപിക്കാൻ ഭൂ ഉടമകളുടെ യോഗത്തിൽ ധാരണ

ഗുരുവായൂർ : ചാട്ടുകുളം മുതല്‍ ചാവക്കാട് വരെയുള്ള റോഡ് വീതികൂട്ടുന്നതിന്‍റെയും മമ്മിയൂര്‍ ഫ്ലൈ ഓവര്‍ നിര്‍മ്മാണമായി ബന്ധപ്പെട്ടും ഭൂമി നഷ്ടപ്പെടുന്ന ഗുരുവായൂര്‍ നഗരസഭ പരിധിയിലുള്ള സ്ഥലഉടമകളുടെ യോഗം ചേർന്നു. 31 ന് ചാവക്കാട് നഗരസഭ പരിധിയിലെ