മത്സ്യത്തൊഴിലാളികൾക്ക് പിവിസി വാട്ടർ ടാങ്ക് വിതരണം ചെയ്തു
പുന്നയൂർകുളം : ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2023-2024 ന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് പിവിസി വാട്ടർ ടാങ്ക് വിതരണം ചെയ്തു. ഗുണഭോക്തൃ വിഹിതമടക്കം നാല്പത്തിനായിരം രൂപ ചിലവിൽ 10 പേർക്കാണ് വാട്ടർ ടാങ്ക് നൽകിയത്. പുന്നയൂർകുളം ഗ്രാമപഞ്ചായത്ത്!-->…