mehandi new
Daily Archives

17/03/2025

വയോജന ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കുമുള്ള സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കാഞ്ചന

ചാവക്കാട് നഗരസഭയിൽ വാഴ കൃഷി വികസന പദ്ധതിക്ക് തുടക്കമായി

ചാവക്കാട് : നഗരസഭയുടെ ജനകീയ സൂത്രണ പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി വാഴ കൃഷി വികസന പദ്ധതിക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ  കെ.കെ. മുബാറക് അധ്യക്ഷത വഹിച്ചു. 4 ലക്ഷം രൂപ ചിലവഴിച്ച് 200

ലഹരിക്കെതിരെ യുവത- വടക്കേകാട് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

പുന്നയൂർക്കുളം: ലഹരിക്കെതിരെ യുവത' എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് വടക്കേകാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. വടക്കേക്കാട് നായരങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്

തിരുവത്ര കുഞ്ചേരി സ്കൂളിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

ചാവക്കാട് : നഗരസഭയിലെ തിരുവത്ര ജി.എം.എൽ.പി കുഞ്ചേരി സ്കൂളിന് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി 30 ലക്ഷം രൂപ ചെലവഴിച്ച് കില നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.

ലഹരി വിരുദ്ധ സന്ദേശമുയർത്തി മഹാത്മ സോഷ്യൽ സെൻ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : മഹാത്മ മഹാത്മ സോഷ്യൽ സെന്റർ ഇഫ്ത്താർ കുടുംബ സംഗമവും ലഹരി വിരുദ്ധ സന്ദേശവും സംഘടിപ്പിച്ചു. ചാവക്കാട് തഹസിൽദാർ എം.കെ. കിഷോർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നൗഷാദ് തെക്കും പുറം അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ എസ്.എച്ച്.ഒ.

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ ഒരുക്കിയ ഇഫ്താർ കുടുംബ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് എക്സിറ്റ് 18 ലെ മൗദാൻ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ചാവക്കാട് നിവാസികളും ക്ഷണിക്കപ്പെട്ട അഥിതികളും റിയാദിലെ