mehandi new
Monthly Archives

April 2025

ഐ ബി ഉ​ദ്യോ​ഗ​സ്ഥ മേ​ഘ​യുടെ മരണം; ആ​രോ​പ​ണ​ വിധേ​യ​നാ​യ സുകാന്തിന്റെ മാതാപിതാക്കൾ ചാവക്കാട് പോലീസിൽ…

ചാവക്കാട് : ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉ​ദ്യോ​ഗ​സ്ഥ മേ​ഘ​ മധുവിന്റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ സഹപ്രവർത്തകനും ഐ ബി ഉദ്യോഗസ്ഥനുമായ എ​ട​പ്പാ​ൾ സ്വ​ദേ​ശി സു​കാ​ന്ത് സു​രേ​ഷിന്റെ

പുന്ന ക്ഷേത്രോൽസവത്തിനിടെ ആനയിടഞ്ഞു രണ്ടു പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ചാവക്കാട് : പുന്ന സുബ്രഹ്മണ്യ ക്ഷേത്രോൽസവത്തിനിടെ ആനയിടഞ്ഞു. രണ്ടു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.  മുതുവട്ടൂർ സ്വദേശി നിസ്സലാമുദ്ധീൻ (38), ആന പാപ്പാൻ ബിജു (48) എന്നിവർക്കാണ് പരിക്കേറ്റത്. ആനയുടെ ആക്രമണത്തിൽ നിസാമുദീന്റെ നെഞ്ചെല്ലുകൾ
Rajah Admission

അകലാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം – ഒരു മരണം രണ്ടുപേർക്ക് പരിക്ക്

ചാവക്കാട്: അകലാട് അഞ്ചാംകല്ലിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്ക്.  ബൈക്ക് യാത്രികനായ അകലാട് എം.ഐ.സി സ്വദേശി നന്ത്യാണത്തിൽ മുഹമ്മദുണ്ണി (55)യാണ് മരിച്ചത്.  ബൈക്ക് യാത്രികരായ അകലാട് സ്വദേശി
Rajah Admission

കടൽ ഭിത്തി നിർമ്മാണത്തിന് പിന്നിൽ സാമ്പത്തിക താല്പര്യം – മുസ്ലിം ലീഗ്

പുന്നയൂർക്കുളം:- അണ്ടത്തോട് ബീച്ചിൽ അശാസ്ത്രീയമായി കടൽഭിത്തി നിർമ്മിക്കാനുള്ള നീക്കത്തിന് പിന്നിൽ അധികൃതരുടെ സാമ്പത്തിക താല്പര്യമാണെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്  ആർ.പി ബഷീർ പറഞ്ഞു. ഗുരുവായൂർ മണ്ഡലം കമ്മിറ്റി നേതാക്കൾക്കൊപ്പം
Rajah Admission

സെലിബ്രേറ്റിങ് ഹ്യുമാനിറ്റി ശരികളുടെ ആഘോഷം – എസ് എസ് എഫ് സ്ഥാപക ദിനം ആഘോഷിച്ചു

ചാവക്കാട്: എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് സെലിബ്രേറ്റിങ് ഹ്യുമാനിറ്റി ശരികളുടെ ആഘോഷം എന്ന ആശയത്തില്‍ ചാവക്കാട് ഡിവിഷന്‍ സമ്മേളനം നടന്നു. സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി നിഷാർ മെച്ചേരിപ്പടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍
Rajah Admission

അറസ്റ്റിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം

പുന്നയൂർക്കുളം: അണ്ടത്തോട് ബീച്ചിൽ അശാസ്ത്രീയമായി നിർമിക്കുന്ന കടൽഭിത്തിക്കെതിരെ പ്രതിഷേധിച്ചു ലോറി തടഞ്ഞ സമരസമിതി പ്രവർത്തകരെ അറസ്റ്റു ചെയ്ത പോലീസിന്റെയും ആശങ്കയകറ്റാമെന്ന് ഉറപ്പ് നൽകി വഞ്ചിച്ച അധികാരികളുടെയും നടപടിയിൽ പ്രതിഷേധിച്ച്
Rajah Admission
Rajah Admission

ചാവക്കാട് ബീച്ചിൽ കാർണിവൽ റൈഡിന് മുകളിലേക്ക് ഫ്ലഡ് ലൈറ്റ് പൊട്ടി വീണ് മൂന്നു കുട്ടികൾക്ക്…

ചാവക്കാട് : ചാവക്കാട് ബീച്ചിൽ നടന്നു കൊണ്ടിരിക്കുന്ന കാർണിവലിന്റെ ഭാഗമായി ഉയരത്തിൽ സ്ഥാപിച്ച ഫ്ലഡ് ലൈറ്റ് കാർണിവൽ റൈഡിന് മുകളിലേക്ക് പൊട്ടിവീണ് മൂന്നു കുട്ടികൾക്ക് പരിക്കേറ്റു.  ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. നെല്ലായ് തത്തകുളം
Rajah Admission

വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര: ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

ചാവക്കാട് : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയുടെ നായകത്വത്തിൽ നടക്കുന്ന 'സാഹോദര്യ കേരള പദയാത്ര' യെ സ്വീകരിക്കാൻ ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ഭാരവാഹികൾ അറിയിച്ചു. "നാടിൻ്റെ നന്മക്ക് നമ്മളൊന്നാകണം" എന്ന
Rajah Admission

മലർവാടി ബാലസംഘം ബാലോത്സവം സംഘടിപ്പിച്ചു

പുന്നയൂർക്കുളം : അണ്ടത്തോട് ഈസ്റ്റ്‌ നാക്കോല മലർവാടി ബാലസംഘം ബാലോത്സവം സംഘടിപ്പിച്ചു. രക്ഷാധികാരി അബ്ദുസ്സമദ് അണ്ടത്തോട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കോഡിനേറ്റർമാരായ ഉമർ കടിക്കാട്, നജ്മ, ലുബ്‌ന, ഫൗസിയ റഖീബ്, താഹിറ ഉമ്മർ, മുഹ്സിന, സൗദാശുകൂർ,