mehandi new
Daily Archives

04/04/2025

സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ സിപിഐഎം നൈറ്റ് മാർച്ച്‌

ചാവക്കാട്: സമൂഹത്തെ കാർന്നു തിന്നുന്ന അതി മാരകമായ ലഹരിക്കെതിരെ സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. തിരുവത്ര ആനത്തല മുക്കിൽ നിന്നും ആരംഭിച്ച നൈറ്റ്‌ മാർച്ച് സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം ആർ

സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമം – യുവാവ് അറസ്റ്റിൽ

ചാവക്കാട് : കടപ്പുറം  തൊട്ടാപ്പ് ഫോക്കസ് സ്കൂൾ പരിസരത്ത് വെച്ച് സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തൊട്ടാപ്പ് പുതുവീട്ടിൽ അജ്മൽ (28) നെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.  ബ്ലാങ്ങാട് തൊട്ടാപ്പ്
Rajah Admission

ഇരുമ്പ് പൈപ്പുകൾ കയറ്റിയ ലോറി മറിഞ്ഞു അപകടം – ഡ്രൈവർക്ക് പരിക്ക്

ചാവക്കാട് :  മണത്തലയിൽ ബേബി റോഡിന് സമീപം ദേശീയ പാത 66ൽ ഇരുമ്പ് പൈപ്പുകൾ കയറ്റിവെന്ന ലോറി മറിഞ്ഞു അപകടം. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ കുഴിയിൽ ചാടിയ ലോറി  നിയന്ത്രണം വിട്ടു
Rajah Admission

മകളെ മറയാക്കി കോടികളുടെ അഴിമതി – മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രകടനം

ചാവക്കാട് :  മകളെ മറയാക്കി കോടികളുടെ അഴിമതി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണം എന്നാവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട്  ടൗണിൽ  പ്രകടനം നടത്തി. പിണറായി യുടെ കോലവും വഹിച്ചു കൊണ്ട്