സുന്നി യുവജന സംഘം 72-ാം സ്ഥാപക ദിനം ആചരിച്ചു
അകലാട് : സുന്നി യുവജന സംഘം അകലാട് ഘടകം 72 -ാം സ്ഥാപക ദിനം ആചരിച്ചു. എസ് വൈ എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം റിഷാദ് സഖാഫി അൽ ഖാദിരി പരൂർ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയുടെ സന്ദേശം സദസ്സിനെ കേൾപ്പിക്കുകയും അകലാട് മർകസ് സെക്രട്ടറി ഷാഫി!-->…