മലപ്പുറം ഡി ഡി യായി പ്രമോഷൻ ലഭിച്ച ചാവക്കാട് ഡി ഇ ഒ ക്ക് യാത്രയയപ്പ് നൽകി
ചാവക്കാട് : മലപ്പുറം ഡി ഡി യായി പ്രമോഷൻ ലഭിച്ച് പോകുന്ന ചാവക്കാട് ഡി ഇ ഒ പി വി റഫീഖിന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് പി പ്രശാന്ത് പൊന്നാട അണിയിച്ചു. സംസ്ഥാന ജനറൽ!-->…