mehandi new
Daily Archives

19/05/2025

കമ്യുണിസ്റ്റ്കാർ ആത്മവിമർശനം നടത്തണം – അജിത് കൊളാടി

വടക്കേക്കാട്: ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് ഏഴു ദശകം പിന്നിട്ടപ്പോൾ ബൗദ്ധികതലത്തിലും മാനസിക തലത്തിലും തത്വചിന്തകളിലും കേരളം പുറകോട്ട് സഞ്ചരിക്കുന്നത് എന്തുകൊണ്ടെന്ന് കമ്യൂണിസ്റ്റ് കാർ ആത്മവിമർശനം നടത്തി മനസ്സിൽ

വാടാനപ്പള്ളിയിൽ ബസ്സും ഇക്ട്രിക് സ്കൂട്ടറും കൂടിയിടിച്ച് അപകടം – സ്‌കൂട്ടർ യാത്രികൻ മരിച്ചു

വാടാനപ്പള്ളി: ഗണേശമംഗലത്ത് ബസ്സും ഇക്ട്രിക് സ്കൂട്ടറും കൂടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഗണേശമംഗലം ബീച്ച് കദീജുമ്മ സ്കൂളിന് സമീപം രായം മരയ്ക്കാർ ഹൗസിൽ  കുഞ്ഞുമോൻ മകൻ അഷ്റഫ് (65) ആണ് മരിച്ചത്. ഇന്ന് രാത്രി 7.30 ഓടെയായിരുന്നു അപകടം.

മത്സ്യത്തൊഴിലാളികളെ വംശീയ അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് നേതാവ് മാപ്പ് പറയണം

ചാവക്കാട് : മത്സ്യത്തൊഴിലാളി സമൂഹത്തെ വംശീയ അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് നേതാവ് മാപ്പ് പറയണമെന്ന് മത്സ്യ തൊഴിലാളി യൂണിയൻ (സി ഐ ടി യു) ആവശ്യപ്പെട്ടു. കടപ്പുറത്തു മീൻ പെറുക്കുന്നവരാണ് ചാവക്കാട് താലൂക് ആശുപത്രിയിൽ ജോലി ചെയ്യുന്നത് എന്നാണ്

കടപ്പുറത്ത് മീൻ പെറുക്കി നടന്നവർ താലൂക്ക് ആശുപത്രിയിൽ മരുന്നെടുത്ത് കൊടുക്കുന്നു – ഗോപ പ്രതാപൻ

ചാവക്കാട് : ചാവക്കാട് കടപ്പുറത്ത് മീൻ പെറുക്കി നടന്ന ഡി വൈ എഫ് ഐ ക്കാരാണ് രാത്രി കാലങ്ങളിൽ ചാവക്കാട് താലൂക്ക് ആശുപത്രി ഫാർമസയിൽ മരുന്നെടുത്ത് കൊടുക്കുന്നതെന്ന് മുൻ കെ പി സി സി മെമ്പർ ഗോപ പ്രതാപൻ ആരോപിച്ചു. നഗരസഭ കൊട്ടിഘോഷിക്കുന്ന ആശുപത്രി

വേനൽ മുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് സമാപിച്ചു

ചാവക്കാട്: താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്റർ സംഘടിപ്പിച്ച വേനൽ മുകുളങ്ങൾ വെക്കേഷൻ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കേരള വഖഫ് ബോർഡ് ചെയർമൻ എം കെ സെക്കീർ ഉദ്ഘാടനം ചെയ്തു. ഇൻസൈറ്റ്