mehandi new
Daily Archives

23/05/2025

ഗുരുവായൂർ മേൽപ്പാലത്തിൽ വിള്ളൽ; പൊതുജനങ്ങളുടെ ആശങ്ക അകറ്റണം- യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിൽ വിള്ളൽ കാണാനിടയായ സംഭവത്തിൽ വിദഗ്ധ പരിശോധന നടത്തി പൊതുജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറിയും നഗരസഭാ കൗൺസിലറുമായ  സി. എസ്. സൂരജ് അവശ്യപ്പെട്ടു. മേൽപ്പാലത്തിന് മീതെ

മണത്തല മുല്ലത്തറയിൽ മഴയിൽ ദേശീയ പാത തകർന്നു

ചാവക്കാട് : മണത്തല മുല്ലത്തറയിൽ ദേശീയ പാത മഴയിൽ തകർന്നു. മുല്ലത്തറയിൽ നിർമ്മാണം പുരോഗമിക്കുന്ന അടിപ്പാതക്ക് പടിഞ്ഞാറ് വശം മണത്തല ജുമാമസ്‌ജിദിന്റെ മതിലിനോട് ചേർന്നുള്ള നിലവിലുള്ള ദേശീയപാതയിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. റോഡിനു കുറുകെ

ചാവക്കാട് നഗരസഭ കളിസ്ഥലം കല്ലിടൽ പ്രഹസനം – ചടങ്ങ് യു ഡി എഫ് ബഹിഷ്കരിക്കും

ചാവക്കാട് : നഗരസഭാ ശനിയാഴ്ച നിർമാണോദ്‌ഘാടനം എന്ന പേരിൽ നടക്കുന്ന  കളിസ്ഥലം കല്ലിടൽ പ്രഹസനമാണെന്ന് യുഡിഎഫ് നഗരസഭ കൗൺസിൽ അംഗങ്ങൾ പറഞ്ഞു. പ്രഹസന ചടങ്ങ് യു ഡി എഫ് ബഹിഷ്കരിക്കുമെന്ന് ചാവക്കാട് നഗരസഭ പാർലമെന്ററി യു ഡി എഫ് നേതാവ് കെ വി സത്താർ.

ജനാധിപത്യ മഹിള അസോസിയേഷൻ ചാവക്കാട് ഏരിയ കാൽനട ജാഥക്ക് ഗംഭീര തുടക്കം

ചാവക്കാട്: ജനാധിപത്യ മഹിള അസോസിയേഷൻ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കാൽനട പ്രചരണ ജാഥക്ക് ഗംഭീര തുടക്കം. വർഗ്ഗീയതയും സാമൂഹ്യജീർണതയും ലഹരി വ്യാപനവും നാടിന്നാപത്ത് എന്ന

പാലത്തിലെ വിളളൽ അടക്കാൻ ഒഴിച്ച ടാർ ഒലിച്ചിറങ്ങി – പരിസരത്തെ വീടുകളുടെ മുറ്റം ടാറിൽ മുങ്ങി

മണത്തല : ചാവക്കാട് മണത്തലയിൽ പാലത്തിലെ വിള്ളലടക്കുന്നതിന്റെ ഭാഗമായി ഉപയോഗിച്ച ടാർ മഴയിൽ ഒലിച്ചിറങ്ങി പരിസരത്തെ വീടുകളുടെ മുറ്റം ടാറിൽ മുങ്ങി. കേരള പടിഞ്ഞാറെ ഭാഗത്ത് താമസിക്കുന്ന അക്കരപ്പറമ്പിൽ അശോകൻ, നേടിയേടത് രാജൻ, നേടിയേടത്

കൈ പുസ്തകങ്ങൾ എത്രയും പെട്ടെന്ന് അധ്യാപകർക്ക് ലഭ്യമാക്കണം – കെ എ ടി എഫ് തൃശൂർ ജില്ലാ കമ്മിറ്റി

തൃശൂർ:  കൈ പുസ്തകങ്ങൾ എത്രയും പെട്ടെന്ന് അധ്യാപകർക്ക് ലഭ്യമാക്കണമെന്ന്  കെ എ ടി എഫ് തൃശൂർ ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. അധ്യാപകർക്കുള്ള പരിശീലനത്തിൻ്റെ സംസ്ഥാന, ജില്ലാ ക്യാമ്പുകൾ അവസാനിച്ചു.  സ്കൂൾതല പരിശീലനത്തിൽ ഇനി ഈ