mehandi new
Daily Archives

25/05/2025

പ്രതിഷേധ തിര – അണ്ടത്തോട് ബീച്ചിൽ കടൽഭിത്തി തകർന്നു

അണ്ടത്തോട്: അണ്ടത്തോട്, പെരിയമ്പലം ബീച്ചുകളിലെ കടലാക്രമണം തടയാൻ രണ്ടാഴ്ച്ച മുമ്പ് നിർമ്മാണം ആരംഭിച്ച കടൽഭിത്തി   ശക്തമായ കടലാക്രമണത്തിൽ തകർന്നു കൊണ്ടിരിക്കുന്നു. 500 മീറ്റർ മാത്രമുള്ള കടൽഭിത്തി നിർമാണത്തിനെതിരെ നാട്ടുകാർ രംഗത്ത്

പുന്നയൂർക്കുളം തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷം : കാപ്പിരിക്കാട് ബീച്ചിലെ അലിയാർ ജുമാ മസ്ജിദ് കടലെടുത്തു

അണ്ടത്തോട്: പെരിയമ്പലം, അണ്ടത്തോട്, കാപ്പിരിക്കാട്, തങ്ങൾപ്പടി ബീച്ചുകളിൽ ശക്തമായ കടലാക്രമണം. കാപ്പിരിക്കാട് ബീച്ചിലെ അലിയാർ ജുമാ മസ്ജിദ് കടലെടുത്തു. ശക്തമായ കുഴിപ്പൻ തിരമാലകളാണ് കരയിലെക്ക് ആഞ്ഞടിക്കുന്നത്. ശനിയാഴ്ച രാത്രിമുതലാണ്

ഗുരുവായൂർ മണ്ഡലം വനിതാ ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു

ഒരുമനയൂർ : വർത്തമാനകാലത്ത് സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ സംഘടിതമായി കരുത്താർജ്ജിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച് റഷീദ് ആവശ്യപ്പെട്ടു. ഗുരുവായൂർ മണ്ഡലം വനിതാ ലീഗ് ഒരുമനയൂർ കമ്മ്യൂണിറ്റി