mehandi new
Monthly Archives

May 2025

കെ പി വത്സലൻ സ്മാരക പ്രാദേശിക ഫുട്ബോൾ മേളക്ക് തിങ്കളാഴ്ച തുടക്കം

ചാവക്കാട് : കെ പി വത്സലൻ സ്മാരക പതിനെട്ടാമത് പ്രാദേശിക ഫുട്ബോൾ മേളക്ക് നാളെ തിങ്കളാഴ്ച തുടക്കം. മെയ് 12 മുതൽ 20 വരെ ചാവക്കാട് നഗരസഭ ഗ്രൗണ്ടിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻറിൽ ചാവക്കാട് മേഖലയിൽ നിന്നുള്ള എട്ടു ടീമുകൾ മാറ്റുരക്കും. 

ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ആദ്യത്തെ ഓപ്പൺ ജിം അഞ്ചങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു

കടപ്പുറം : തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെയും കടപ്പുറം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി 2024- 25 വാർഷിക പദ്ധതിയിൽ 9 ലക്ഷം രൂപ ചെലവഴിച്ച് അഞ്ചങ്ങാടിയിൽ മത്സ്യഭവന് സമീപം സജ്ജീകരിച്ച ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം ജില്ലാ
Rajah Admission

പൊന്നിൻ കുരിശുകളുമായി പ്രദക്ഷിണം ഭക്തി സാന്ദ്രം – പാവറട്ടി തിരുനാളിന് ഇന്ന് സമാപനം

പാവറട്ടി : സെൻ്റ്  ജോസഫ്സ് തീർത്ഥകേന്ദ്രത്തിലെ തിരുനാളിന് സമാപനം കുറിച്ചുകൊണ്ട്  പൊന്നിൻകുരിശുകളും മുത്തു കുടകളുമായി  തിരുസ്വരൂപം വഹിച്ചു നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പ്രാർഥനാഗാനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രത്യേകം
Rajah Admission

ആംബുലൻസിൽ രാസ ലഹരി ഉപയോഗവും വില്പനയും – രണ്ട് പേർ അറസ്റ്റിൽ

ചേറ്റുവ : ആംബുലൻസിൽ എം ഡി എം എ കച്ചവടം രണ്ട് പേർ അറസ്റ്റിൽ. ചേറ്റുവ പുത്തൻപീടികയിൽ വീട്ടിൽ നസറുദ്ദീൻ (30), ചാവക്കാട് കൊട്ടിൽപറമ്പിൽ വീട്ടിൽ അസ്ലാം (24 ) എന്നിവരാണ് പോലീസ് പരിശോധനയിൽ ചേറ്റുവ പാലത്തിനു സമീപം പിടിയിലായത്. നാസ് കെയർ
Rajah Admission

പാവറട്ടി തിരുനാൾ ; കൂടുതുറക്കൽ ഭക്തി സാന്ദ്രം

പാവറട്ടി : പാവറട്ടി സെന്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിൽ നൂറ്റിനാൽപ്പത്തിയൊമ്പതാം തിരുനാളിന്റെ  പ്രധാന ചടങ്ങായ കൂടുതുറക്കൽ ശുശ്രൂഷ  രാമനാഥപുരം രൂപത ബിഷപ്പ് മാർ. പോൾ ആലപ്പാട്ട്  നിർവ്വഹിച്ചു. വൈകിട്ട് 5.30ന് നടന്ന സമൂഹബലിക്ക് തീർത്ഥ കേന്ദ്രം
Rajah Admission

ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ച ഹഫ്‌സക്ക് എം എൽ എ യുടെ ആദരം

ചാവക്കാട് : ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ച തിരുവത്ര സ്വദേശി  ഹഫ്‌സയെ എൻ കെ അക്ബർ എം എൽ എ ആദരിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, 30 -ാം വാർഡിന് വേണ്ടി വാർഡ്‌ കൗൺസിലറും വൈസ് ചെയർമാനുമായ കെ കെ മുബാറക്  എന്നിവരും
Rajah Admission

ഗുരുവായൂരിൽ രണ്ടു വീടുകളിൽ മോഷണം – പൂജാ മുറിയിൽ വിളക്ക് വെക്കുകയായിരുന്ന ഗൃഹനാഥയുടെ മാല…

ഗുരുവായൂർ : ഗുരുവായൂരില്‍ രണ്ടു വീടുകളില്‍ മോഷണം. ഗുരുവായൂർ മാവിന്‍ച്ചുവട് ഈശ്വരീയം പരമേശ്വരന്‍ നായരുടെ ഭാര്യ കനകലതയുടെ 3 പവന്‍ തൂക്കം വരുന്ന മാലയും ചിറ്റിലപിള്ളി സെബാസ്റ്റ്യന്റെ വീട്ടില്‍ കയറി 2 ഗ്രാമിന്റെ കമ്മലും 500 രൂപയുമാണ് മോഷ്ടാവ്
Rajah Admission

പാവറട്ടി 149-ാംതിരുനാൾ നേർച്ചയൂട്ടിന് ഭക്തജന പ്രവാഹം

പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിൻ്റെ  തീർത്ഥകേന്ദ്രത്തിലെ 149-ാം മദ്ധ്യസ്ഥ തിരുനാളിനോട് അനുബന്ധിച്ച് നടന്ന നേർച്ചയൂട്ടിന് ഭക്തജന പ്രവാഹം. രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനക്ക് തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺ ജെയ്‌സൻ കുനംപ്ലാക്കൽ 
Rajah Admission
Rajah Admission