പെരിയമ്പലം സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ഇന്ന്
പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡായ പെരിയമ്പലം രണ്ടാം നമ്പർ അങ്കണവാടിയും ലൈബ്രററിയും ഇന്ന് വൈകീട്ട് 3ന് നാടിന് സമർപ്പിക്കും. കാലങ്ങളായി വാടക കെട്ടിടത്തിൽ മാറി മാറി പ്രവർത്തിക്കുകയായിരുന്നു അങ്കണവാടി. വാർഡ്!-->…