mehandi new
Daily Archives

10/11/2025

പുന്ന നൗഷാദിന്റെ ഭാര്യ ഫെബിന യു ഡി എഫ് സ്ഥാനാർഥി

ചാവക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചാവക്കാട് മുനിസിപ്പാലിറ്റി ആറാം വാർഡ്‌ പുന്നയിൽ യു ഡി എഫ് സ്ഥാനാർഥിയായി കോണ്ഗ്രസ്സിന്റെ രക്തസാക്ഷി പുന്ന നൗഷാദിന്റെ ഭാര്യ ഫെബിന നൗഷാദ് മത്സരിക്കുന്നു. ചാവക്കാട് മണ്ഡലം 129-ാം

സംസ്ഥാന ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ് സ്വന്തമാക്കി ചാവക്കാട്ടെ പ്രതിഭകൾ

ചാവക്കാട് : പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ചാവക്കാടിനെ അടയാളപ്പെടുത്തി വിദ്യാർത്ഥികൾ. ഹൈസ്കൂൾ വിഭാഗം ഇന്റർനെറ്റ് ഓഫ് തിങ്ക്സിൽ ചാവക്കാട് എം ആർ ആർ എം എച് എസ് എസ് ലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷെബീബും ഒമ്പതാംക്ലാസ്

ചാവക്കാട് നഗരസഭാ പുതിയ ഓഫീസ് കെട്ടിടത്തിനു തറക്കല്ലിട്ടു – നിർമ്മാണം 5.5 കോടി ചിലവിൽ

ചാവക്കാട് : ചാവക്കാട് നഗരസഭാ പുതിയ ഓഫീസ്കെ ട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം എൻ. കെ. അക്ബർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ. കെ. മുബാറക് സ്വാഗതം ആശംസിച്ചു. നഗരസഭ അസിസ്റ്റന്റ്

അരങ്ങിലെ ആരവങ്ങൾക്ക് തിരശീല – വിജയത്തിന്റെ വെള്ളിനക്ഷത്രമായി ശ്രീകൃഷ്ണ

ഗുരുവായൂർ : നൃത്ത, നാട്യ, രാഗ മേളകളുടെ വർണ്ണോത്സവങ്ങൾക്ക് തിരശീല വീണപ്പോൾ ഫസ്റ്റ് റണ്ണർ അപ്പ്‌ ആയി ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്ക്കൂൾ വിഭാഗത്തിനും, സംസ്കൃതോത്സവത്തിനും ഒന്നാം സ്ഥാനത്തിന്റെ തിലകക്കുറി ചാർത്തി നിൽക്കുമ്പോൾ

എസ് ഐ ആർ – വോട്ടിങ് തടസ്സപ്പെടുത്താനുള്ള ബിജെപി തന്ത്രം- സി എച്ച് റഷീദ്

ചാവക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനിടയിൽ എസ്‌ഐആർ നടത്തുന്നത് അപ്രായോഗികമായിരിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്. മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു