ഗുരുവായൂര്‍ ഏകാദശി: തിങ്കളാഴ്ച്ച ചാവക്കാട് താലൂക്കില്‍ പ്രാദേശിക അവധി
ചാവക്കാട്: ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച്ച ചാവക്കാട് താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും!-->…

