തുടക്കം ഗംഭീരം – മണത്തല നേർച്ച പ്രജ്യോതി ആദ്യ കാഴ്ച്ച പുറപ്പെട്ടു
ചാവക്കാട് : മണത്തല നേർച്ചയ്ക്ക് തുടക്കം കുറിച്ച് പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച ചാവക്കാട് സെന്ററിൽ നിന്ന് ആരംഭിച്ചു. രാവിലെ ഏഴരക്ക് ആരംഭിച്ച കാഴ്ച തേക്കഞ്ചേരിയിൽ പോയി തിരിച്ച് ഒൻപതു മണിയോടെ മണത്തല ജാറം അംഗണത്തിൽ എത്തിച്ചേരും. മുട്ടും!-->…