mehandi banner desktop
Chavakkad online

തണല്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു

Ft

ചാവക്കാട് : വട്ടേകാട് അടിതിരുത്തി മുജാഹിദ് സെന്റെറില്‍ തണല്‍ ഇഫ്താര്‍ കിറ്റ്  വിതരണം ബ്ലോക് പഞ്ചായത്ത് വികസന സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം എ അബൂബക്കര്‍ ഹാജി ഉല്‍ഘാടനം  ചെയ്തു. വാര്‍ഡ്‌ മെമ്പര്‍ ഷാലിമാ സുബൈര്‍, ഇക്ബാല്‍ അറക്കല്‍, ഹംസ, ശംസു ചേലോട്ടുങ്ങല്‍, റഷീദ്, ഹമീദ് ചേലോട്ടുങ്ങല്‍, മുഹമ്മദാലി ശിഫാസ്, ഹുസൈന്‍, മുഹമ്മദാലി, ആര്‍ എസ് മുഹമ്മദ് മോന്‍, വി പി മന്‍സൂര്‍ അലി. അന്‍വര്‍ അലി എന്നിവര്‍ സംസാരിച്ചു.

Jan oushadi

Comments are closed.