mehandi banner desktop
Chavakkad online

തെരുവുനായ കുറുകെ ചാടി ഒട്ടോറിക്ഷ മറിഞ്ഞ് അപകടം: നാലുപേർക്ക് പരിക്ക്

fairy tale

ചേറ്റുവ : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. പാലപ്പെട്ടി സ്വദേശികളായ മേപ്പുറത്ത് വീട്ടില്‍ ഖദീജ, നജീറ, ഫാത്തിമ, ഓട്ടോ ഡ്രൈവര്‍ നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ അഞ്ചങ്ങാടിയിലാണ് അപകടം.

planet fashion

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.