ചരമം



ഗുരുവായൂര്‍: കണ്ടിയൂര്‍ മഠത്തുപടിക്കല്‍ ഗംഗാധരന് (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ജാനകി. മക്കള്‍: മാലതി, സുബ്രഹ്മണ്യന്, വിലാസിനി, ഭാരതി, ലീല, ഉഷ, ദാസന്. മരുമക്കള്‍: ശാന്ത, നാരായണന്, മണി, ബാലന്, ആനന്ദന്, വിനിത.

Recover your password.
A password will be e-mailed to you.
Comments are closed.