mehandi banner desktop
Chavakkad online

അകലാട് കണ്ടെയ്നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ചു അപകടം

Ft

ചാവക്കാട് :   ദേശീയപാത 66 അകലാട് കണ്ടെയ്നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ചു കയറി അപകടം. ബുധനാഴ്ച്ച പുലർച്ചെ 5 മണിക്ക് അകലാട് ബദർ പള്ളി  പരിസരത്താണ് അപകടം സംഭവിച്ചത്. ചാവക്കാട് ഭാഗത്ത് നിന്നും പൊന്നാനി ഭാഗത്തേക്ക്‌ പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട്  ട്രാൻസ്ഫോർമറിലിടിച്ച് സമീപത്തെ വീട്ടു മതിലും ഗേറ്റും തകർത്താണ് നിന്നത്. അപകടം സംഭവിച്ചയുടനെ വൈദ്യുതി നിലച്ചതിനാൽ ദുരന്തം ഒഴിവായി.  ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Jan oushadi

Comments are closed.