mehandi banner desktop

തനിമ കലാസാഹിത്യവേദിസൗഹൃദ സദസ്സ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : തനിമ കലാസാഹിത്യവേദി ചാവക്കാട് ചാപ്റ്റർ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.  താൻസൻ ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. തനിമ കല സംസ്കാരവേദി ചാവക്കാട് ചാപ്റ്റർ പ്രസിഡന്റ് സുലൈമാൻഅസ്ഹരീ അധ്യക്ഷത വഹിച്ചു. ഇൻസൈറ്റ്  പ്രിൻസിപ്പൽ ഫരീത മുഖ്യഥിതിയായി. ചാവക്കാട് കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ലത്തീഫ് മമ്മിയൂർ, ഹൈദ്രോസ് കോയ തങ്ങൾ, ബദറുദ്ധീൻ, സലിം ഗുരുവായൂർ, റഫീഖ്, അൻവർ, കെ അസീസ്, എം വി ഷകീൽ, ശിഹാബ് ഒരുമനയൂർ,  എഴുത്തുകാരി ഷൈനി എന്നിവർ സംസാരിച്ചു.

planet fashion

താൻസർ സംഗീത വിദ്യാർത്ഥികളുടെ കലാ വിരുന്നും തുടർന്ന് നോമ്പ് തുറയും നടന്നു. സെക്രട്ടറി അക്ബർ പെലാമ്പാട്ട്സ്വാഗതവും   ടി വി ശരീഫ്   നന്ദിയും പറഞ്ഞു.

Comments are closed.