mehandi banner desktop

ആവേശം വാനോളം – എൻ കെ അക്ബർ പത്രിക സമർപ്പിച്ചു

fairy tale

ചാവക്കാട് : നൂറുകണക്കിന് പ്രവർത്തകരുമായെത്തി ഗുരുവായൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എൻ കെ അക്ബർ പത്രിക സമർപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, മുതിർന്ന നേതാവ് ബേബി ജോൺ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ സി സുമേഷ്, കൃഷ്ണദാസ്, ടിടി ശിവദാസ്, എം എ ഹാരിസ് ബാബു, കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി മുഹമ്മദ് ബഷീർ, മണ്ഡലം സെക്രട്ടറി പി കെ രാജേശ്വരൻ, ആർ ടി എ ഗഫൂർ, ടിപി സാബു, ജികെ പ്രകാശ്, എം മോഹൻദാസ്, എം വി അശ്വിൻ, റഹീം വീട്ടിപറമ്പിൽ, കെ കെ ജോതിരാജ്, ചക്കര ഖാദർ, കെ കെ സുധീരൻ, അഡ്വ. കെ വി മോഹന കൃഷ്ണൻ എന്നിവരും സ്ഥാനാർഥിയെ അനുഗമിച്ചു.

planet fashion

Comments are closed.