ചരമം

ചാവക്കാട് : തിരുവത്ര താഴത്തെ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ആലുങ്ങല്‍ അവറു മകള്‍ ബീവാത്തു (60) നിര്യാതയായി. മാതാവ് : പരേതയായ പെങ്കു.
സഹോദരങ്ങള്‍ : മൊയ്തീന്‍, ഐശാബി, ആമിനു.


Recover your password.
A password will be e-mailed to you.


Recover your password.
A password will be e-mailed to you.
Comments are closed.